ചെറുവക്കൽ : ചെറുവക്കൽ മുടക്കനിൽ വിളയിൽ തങ്കമ്മ ശാമുവേൽ (86) അക്കരനാട്ടിൽ പ്രവേശിച്ചു. ഭർത്താവ്.പരേതനായ ചാക്കോ ശാമുവേൽ (തങ്കച്ചൻ വൈദ്യർ). പരേത മുഖത്തല കോണത്ത് വിള എട്ട് വീട്ടിൽ കൂനംകുഴി കുടുംബാംഗമാണ്.
മക്കൾ : ജേക്കബ് (സോമൻ), നെൽസൺ, റോസമ്മ, ഷീല, സോഫി, ഷാജി.
Post Views: 2,022