ഏവൂർ : കരിപ്പുഴ എബെനേസർ വീട്ടിൽ രാജുന്റെ ഭാര്യ എലിയമ്മ രാജു (61) നിര്യാതയായി. പരേത കാട്ടിൽ പുത്തെൻ വീട്ടിൽ ജോർജ് – പെണ്ണമ്മ ദമ്പതികളുടെ മകളാണ്.
മക്കൾ : ഷൈനി, സോണിയ
സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (02/05/2023) രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ചു 12.30 ന് കാർത്തികപള്ളി ഐ. പി. സി സഭാ സെമിത്തേരിയിൽ നടക്കും.
Post Views: 2,600