കോട്ടയം : ഐപിസി കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ ജൂലൈ 15 ന് മുണ്ടക്കയത്തിലും സമീപ പ്രദേശങ്ങളിലും ലഹരിവിരുദ്ധ സന്ദേശ യാത്ര നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യാത്രയ്ക്ക് പാസ്റ്റർ പി. എ. മാത്യു, ഇവാ. സാക്ക് ചെറിയാൻ എന്നിവർ നേതൃത്വം നൽകും. ഇവാ. ഷിജു ആന്റണി സന്ദേശങ്ങൾ നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സുധീർ വർഗീസ് (+91 94474 18079), ബെന്നി പുള്ളോലിക്കൽ (+91 94470 56662)
Post Views: 638