സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്സിനേയും വിശ്വാസ സമൂഹത്തേയും സുവിശേഷീകരണത്തിനായി സജ്ജരാക്കുന്നതിനായി കേരളത്തില്‍ ‘ടോര്‍ച്ചസ്’ എന്ന പേരില്‍ ‘മിഷന് ചലഞ്ച് സെമിനാര്‍ ജൂലൈ 31 മുതല്‍ വീണ്ടും ആരംഭിക്കും. ഇവാ. സാജു ജോണ്‍ മാത്യു ടാന്‍സാനിയ & ടീമിനോടൊപ്പം വടക്കേന്ത്യന്‍ മിഷനറിമാര്‍ സെമിനാറിൽ പങ്കെടുക്കും. പാസ്റ്റര്‍ സണ്ണി മാത്യു നേര്യമംഗലം, ഇവാ. സുനില്‍ ടി. ശാമുവേല്‍ തിരുവല്ല എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്‍കും.
ജൂലൈ 31 തിങ്കൾ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ റാന്നി ഐപിസി ബഥേല്‍ ടൗണ്‍ ചര്‍ച്ച് ഹാളില്‍ സെമിനാര്‍ നടക്കും. ഇവാ. മനോജ് മാത്യു ജേക്കബ് +91 95626 19606, പാസ്റ്റര്‍ ടോണി തോമസ് +91 81295 44936, പാസ്റ്റര്‍ ജേക്കബ് +91 94470 92593 എന്നിവര്‍ കോര്‍ഡിനേറ്റേഴ്സായി പ്രവര്‍ത്തിക്കുന്നു.
ആഗസ്റ്റ് 01 ചൊവ്വ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ തൃശൂര്‍ ഫുള്‍ഗോസ്പല്‍ ചര്‍ച്ച് വര്‍ഷിപ്പ് സെന്റര്‍ മിഷന് ക്വോര്‍ട്ടേഴ്സില്‍ സെമിനാര്‍ നടക്കും. പാസ്റ്റര്‍ ബിജു ജോസഫ് +91 99956 95573, പാസ്റ്റര്‍ എ. കെ. പൗലോസ് +91 88489 42012, പാസ്റ്റര്‍ ലയണല്‍ ദാനിയേല്‍ +91 97462 28918, പാസ്റ്റര്‍ ലാസര്സി വി. +91 80865 56355 എന്നിവര്‍ കോര്‍ഡിനേറ്റേഴ്സായി പ്രവര്‍ത്തിക്കുന്നു.
ആഗസ്റ്റ് 2 ബുധൻ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ പെരുമ്പാവൂര്‍ അല്ലപ്ര മട്ടമ്മേല്‍ ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടക്കും. ബേസില്‍ അറക്കപ്പടി +91 98474 12435, പാസ്റ്റര്‍ വത്സന് പീറ്റര്‍ +91 92078 95040, പാസ്റ്റര്‍ രഞ്ചു മാത്യു +91 99471 33222, പാസ്റ്റര്‍ വര്‍ഗ്ഗീസ് കാലടി +91 94465 42261, പാസ്റ്റര്‍ ജോയി വര്‍ഗ്ഗീസ് +91 98479 93505, മാത്യു കിങ്ങിണിമറ്റം +91 94466 87347, ബിനു കുര്യാക്കോസ് +91 99463 72999 എന്നിവര്‍ കോര്‍ഡിനേറ്റേഴ്സായി പ്രവര്‍ത്തിക്കുന്നു.
ആഗസ്റ്റ് 3 വ്യാഴം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ അടൂര്‍ നെല്ലിമൂട്ടില്‍പടി ഐപിസി ഹെബ്രോന്‍ ചര്‍ച്ച് ഹാളില്‍ സെമിനാര്‍ നടക്കും. പാസ്റ്റര്‍ ജിബിന്‍ ഫിലിപ്പ് +91 96560 62967, പാസ്റ്റര്‍ ജി. സാംകുട്ടി അടൂര്‍ +91 94461 16363, പാസ്റ്റര്‍ ഷാജന് കുര്യന് +91 9846792837 എന്നിവര്‍ കോര്‍ഡിനേറ്റേഴ്സായി പ്രവര്‍ത്തിക്കുന്നു.