ലെസ്റ്റർ (യുകെ) : ഗില്ഗാൽ പെന്തെക്കോസ്തൽ അസ്സംബ്ലിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റം. 24 ന് സൺഡേ വർഷിപ്പിൽ ഡോ. ബസ്സൺ മേമന സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും. ഫുൾഹർസ്റ്റ് കമ്മ്യൂണിറ്റി കോളേജിൽ (ഇംപീരിയൽ അവന്യു, LE3 1AH, ലെസ്റ്റർ) രാവിലെ 10 മണി മുതൽ 12:30 വരെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : പ്രദീപ് ആന്റണി (79403 53365), ടൈറ്റസ് മാത്യു (73112 46317), ഹർഷൽ ജി. ഫിലിപ്പോസ് (74256 95560), ബിദിൻ തങ്കച്ചൻ (74258 31550)
Post Views: 797