മാഞ്ചസ്റ്റർ : ചർച്ച് ഓഫ് ഗോഡിന്റെ മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 18 -)മത് കൺവൻഷൻ നാളെ (ഒക്ടോ. 13 ന്) മുതൽ ഒക്ടോ. 15 വരെ ജെയിൻ കമ്യൂണിറ്റി സെന്റർ സ്റ്റോക്പോർട്ടിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് UK & EU ഓവർസിയർ പാസ്റ്റർ ജോ കുര്യൻ ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ഡോ. കോശി വൈദ്യൻ, പാ. ബിജു ചെറിയാൻ, ബിജി സിസിൽ ചീരൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ‘GOD’S PROMISES’ എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. പാസ്റ്റർ ലോർഡ്സൺ ആന്റണി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +44 741 153 9877
Post Views: 493