റാന്നി : മക്കപുഴ ബെത്സെദാ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം ഡിസം. 4-8 വരെ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം ചേത്തയ്ക്കൽ കണ്ണങ്കര കോർട്ടിൽ നടക്കും. പാസ്റ്റർമാരായ കെ. ജെ. തോമസ്, പി. എ. ജെറാൾഡ്, പി. സി. ചെറിയാൻ, സുബാഷ് കുമരകം, സിസ്. അക്സ പ്രവീൺ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ പ്രവീൺ കൊട്ടാരക്കര ശുശ്രുഷകൾക്ക് നേതൃത്വം നൽകും. MISSIO DEI ബാൻഡ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 89215 50310
Post Views: 477