ചങ്ങനാശ്ശേരി : ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ ഐപിസി ചെഞ്ഞോടി ഗിലെയാദ് ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാ. ജോർജി വർഗീസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഡോ. ഷിബു കെ. മാത്യു, അനീഷ് ഏലപ്പാറ, കെ. ഓ. തോമസ്, എബി പീറ്റർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. എബ്രഹാം പി. ജോൺ (+91 81119 04805), പാ. ജോൺസൺ ജോസഫ് (+91 99475 50481)
Post Views: 606