ചേർത്തല : ഐപിസി ചേർത്തല സെന്റർ 10 -)മത് സുവിശേഷ മഹായോഗം ഏപ്രിൽ 12-14 വരെ ചേർത്തല മനോരമകവലയ്ക്ക് സമീപമുള്ള VTAM ഓഡിറ്റോറിയത്തിൽ നടക്കും. ഐപിസി ചേർത്തല സെന്റർ ശുശ്രുഷകൻ പാസ്റ്റർ സാബു തോമസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബി എബ്രഹാം, തോമസ് ഫിലിപ്പ്, ലാസർ വി. മാത്യു, എ. ജി. ചാക്കോ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. സ്റ്റാൻലി എബ്രഹാം (ലിവിങ് മ്യൂസിക്ക്, റാന്നി) ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 94477 60188, +91 95621 57275, +91 99462 59919, +91 81243 64572
Post Views: 194