കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് റീജിയൻ YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 17 ന് GOSPEL MUSIC FEST നടക്കും. ഹോളി ഹാർപ്ഡ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. “ആത്മാവിന്റെ ഇരട്ടി പങ്ക്” എന്ന വിഷയത്തിൽ പാ. ഡോ. കെ. ജി. ജോസ് വചനശുശ്രുഷ നിർവഹിക്കും.
ZOOM ID : 202 302 4020
passcode : 2021
കൂടുതൽ വിവരങ്ങൾക്ക് : പാ. സജി എബ്രഹാം (+965 9715 7635), സജി കെ. ജെ. (+965 9749 6970), ജോഷൻ പി. എം. (+965 6628 9597), ഷൈൻ തോമസ് (+965 6668 5893)
Post Views: 308