പത്തനാപുരം കല്ലുംകടവ് ന്യൂ ലൈഫ് ഏ. ജി. ചർച്ചിന്റെ നേതൃത്വത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 21 ന് ആരംഭിക്കും
പത്തനാപുരം : കല്ലുംകടവ് ന്യൂ ലൈഫ് ഏ. ജി. ചർച്ചിന്റെ നേതൃത്വത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ‘Revival 2024’ ഏപ്രിൽ 21 – മെയ് 12 വരെ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വൈ. തോമസ് ഉത്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ ദൈവദാസന്മാർ വചനശുശ്രുഷ നിർവഹിക്കും.