Europe

‘യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ

ഡെർബി : യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യസംഘടനയായ യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. സംഘടനയുടെ പ്രഥമ നാഷണൽ കോൺഫ്രൻസ് 2024 നവംബർ 2 ന് യു.കെ. യിലെ  നോർത്താംപ്ടണിൽ നടക്കും. വിവിധ പെന്തക്കോസ്ത് സഭകളുടെ സീനിയർ പാസ്റ്റർമാർ ഉൾപ്പെടയുള്ള മുൻനിര പ്രവർത്തകർ സംഘടനയ്ക്ക് നേതൃത്വം നൽകും. നിലവിൽ എക്സിക്യൂട്ടീവ് ബോർഡ്, കോർ ടീം, ഇ.എം.പി.സി. (യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി) ഫാമിലി ഗ്രൂപ്പ് എന്നിവയ്ക്ക് രൂപം നൽകിയിട്ടുണ്ട്.  […]

‘യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ Read More »

ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു

ലെസ്റ്റർ (യൂ.കെ.) : ജോലിയും, പഠനത്തിനും ലെസ്റ്ററിലെത്തുന്നവർക്ക് ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഐസിപിഎഫ് മിനിസ്ട്രിയിലെ പ്രവർത്തനത്തെ തുടർന്ന് യു. കെ. യിലായിരിക്കുന്ന സീനിയർ ശുശ്രുഷകൻ പാസ്റ്റർ പ്രദീപ് ആന്റണി ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ പ്രദീപ് ആന്റണി (+44 7940 353 365)

ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു Read More »

ഐ എ ജി യുകെ & യൂറോപ്പ് മിഡ്‌ലാൻഡ് റീജിയൻ കൺവൻഷൻ ഇന്ന് (നവം. 18 ന്) ആരംഭിക്കും

ഇംഗ്ലണ്ട് : ഐ എ ജി യുകെ & യൂറോപ്പ് മിഡ്‌ലാൻഡ് റീജിയൻ കൺവൻഷനും ക്രൈസ്റ്റ് ജനറേഷൻ ചർച്ച് ലെയ്‌സ്റ്റർ സഭയുടെ വാർഷിക കൺവൻഷനും നവംബർ 18 ന് ലെയ്‌സെറ്ററിൽ  നടക്കും. ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ  റവ. ബിനോയ് എബ്രഹാം മുഖ്യ സന്ദേശം നൽകും. മിഡ്ലാൻഡ് റീജിയൻ  കോർഡിനേറ്റർ പാസ്‌റ്റർ ലിജോ കെ. ജോൺ മീറ്റിംഗുകൾക്ക് നേതൃത്വം വഹിക്കും. റീജിയണൽ ക്വയർ ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും. (വാർത്ത : പോൾസൺ  ഇടയത്ത്)

ഐ എ ജി യുകെ & യൂറോപ്പ് മിഡ്‌ലാൻഡ് റീജിയൻ കൺവൻഷൻ ഇന്ന് (നവം. 18 ന്) ആരംഭിക്കും Read More »

മലയാളി  പെന്തക്കോസ്ത് അസോസിയേഷൻ – ഒക്ടോ. 21 ന് യു.കെ പ്രാർത്ഥനാ ദിനം

ഡർബി, UK :  മലയാളി  പെന്തക്കോസ്ത് അസോസിയേഷൻ യു.കെ. യുടെ ആഭിമുഖ്യത്തിൽ  ഇംഗ്ലണ്ടിലെ അഞ്ച് റീജിയനുകളിൽ നടത്തുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ മൂന്നാം ഘട്ടം, ഒക്ടോബർ 21 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഡർബി പെൻ്റകോസ്റ്റൽ ചർച്ചിൽ (മിഡ്ലാൻഡ് റീജിയൻ) നടക്കും. എം.പി.എ – യു.കെ പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയുന്ന പ്രാര്ഥനായോഗം പ്രയർ കോ – ഓർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് നേതൃത്വം നൽകും. മിഡ്ലാൻഡ് റീജിയൻ ഏരിയാ കോർഡിനേറ്റർ ബോബി കുര്യാക്കോസ് മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും.

മലയാളി  പെന്തക്കോസ്ത് അസോസിയേഷൻ – ഒക്ടോ. 21 ന് യു.കെ പ്രാർത്ഥനാ ദിനം Read More »

മാഞ്ചസ്റ്റർ യുണൈറ്റഡ് ശാലോം പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് ഒക്ടോ. 16-29 വരെ

മാഞ്ചസ്റ്റർ : യുണൈറ്റഡ് ശാലോം പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് ഒക്ടോ. 16-29 വരെ മാഞ്ചസ്റ്റർ, ഫ്ലോറ്റ് ഷെൽ റോഡ്‌, USPC ഹോൾ, M 23 1JB യിൽ നടക്കും. പാ. സാജൻ മാത്യു (USA), പാ. അജു ഫിലിപ്സ് (USA), പാ. ജോജി സി. മാത്യു (ഇന്ത്യ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. USPC മാഞ്ചസ്റ്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. സോജൻ (079 018 31027), പാ.

മാഞ്ചസ്റ്റർ യുണൈറ്റഡ് ശാലോം പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് ഒക്ടോ. 16-29 വരെ Read More »

ഐപിസി UK & അയർലൻഡ് റീജിയൻ 17 – മത് വാർഷിക കൺവൻഷൻ 2024 ഏപ്രിൽ 5-7 വരെ ലീഡ്‌സിൽ

ലീഡ്സ് : ഐപിസി UK & അയർലൻഡ് റീജിയൻ 17 – മത് വാർഷിക കൺവൻഷൻ 2024 ഏപ്രിൽ 5-7 വരെ ലീഡ്‌സിൽ നടക്കും. ഐപിസി ലീഡ്സ് എബനേസർ ചർച്ച് ആഥിതേയത്വം വഹിക്കുന്ന കൺവൻഷൻ പാ. ജേക്കബ് ജോർജ് (റീജിയൻ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ സാം ജോർജ്, ഡോ. വിൽസൺ വർക്കി എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. PYPA / സൺഡേ സ്കൂൾ, സോദരി സമാജം വാർഷിക യോഗങ്ങൾ നടക്കും.

ഐപിസി UK & അയർലൻഡ് റീജിയൻ 17 – മത് വാർഷിക കൺവൻഷൻ 2024 ഏപ്രിൽ 5-7 വരെ ലീഡ്‌സിൽ Read More »

മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 18 -)മത് മാഞ്ചസ്റ്റർ കൺവൻഷൻ നാളെ (ഒക്ടോ. 13 ന്) ആരംഭിക്കും

മാഞ്ചസ്റ്റർ :  ചർച്ച് ഓഫ് ഗോഡിന്റെ മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 18 -)മത് കൺവൻഷൻ നാളെ (ഒക്ടോ. 13 ന്) മുതൽ ഒക്ടോ. 15 വരെ ജെയിൻ കമ്യൂണിറ്റി സെന്റർ സ്റ്റോക്‌പോർട്ടിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് UK & EU ഓവർസിയർ പാസ്റ്റർ ജോ കുര്യൻ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ഡോ. കോശി വൈദ്യൻ, പാ. ബിജു ചെറിയാൻ, ബിജി സിസിൽ ചീരൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ‘GOD’S PROMISES’ എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. പാസ്റ്റർ ലോർഡ്‌സൺ ആന്റണി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് :

മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 18 -)മത് മാഞ്ചസ്റ്റർ കൺവൻഷൻ നാളെ (ഒക്ടോ. 13 ന്) ആരംഭിക്കും Read More »

ഡബ്ലിൻ ഇമ്മാനുവേൽ ഗോസ്പൽ മിഷൻ വാർഷിക കൺവൻഷൻ നവം. 2- 4  വരെ

ഡബ്ലിൻ : ഇമ്മാനുവേൽ ഗോസ്പൽ മിഷൻ വാർഷിക കൺവൻഷൻ നവം. 2- 4  വരെ നടക്കും. പാസ്റ്റർമാരായ  അനീഷ് ഏലപ്പാറ, സിബി മാത്യു എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നല്‌കും. കൂടുതൽ വിവരങ്ങൾക്ക് : പാ. ബിനിൽ ഫിലിപ്പ് (+35 387 6600 530), ബൈജു സാമുവേൽ രാജു (+35 389 4156 582)   

ഡബ്ലിൻ ഇമ്മാനുവേൽ ഗോസ്പൽ മിഷൻ വാർഷിക കൺവൻഷൻ നവം. 2- 4  വരെ Read More »

മാഞ്ചെസ്റ്റർ റിവൈവൽ കോൺഫ്രൻസ് ഇന്ന് (ഒക്ടോ. 7 ന്) ആരംഭിക്കും 

യുകെ : അസംബ്ലീസ് ഓഫ് ഗോഡ്  മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG- UK യുടെ  ആഭിമുഖ്യത്തിൽ  മാഞ്ചെസ്റ്റർ റിവൈവൽ കോൺഫ്രൻസ് ഒക്ടോബർ 7, 8 തിയതികളില്‍ നടക്കും. പാസ്റ്റർ എൻ പീറ്റർ വചന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ജോൺലി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കുന്ന യോഗങ്ങളിൽ ചർച്ച് പാസ്റ്റർ ജോഷി സാം മോറിസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും. രാവിലെ 11 മണി മുതൽ 2 മണി വരെയും വൈകുന്നേരം 5.00 മണി മുതൽ 8:30 വരെയും പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ലോങ്

മാഞ്ചെസ്റ്റർ റിവൈവൽ കോൺഫ്രൻസ് ഇന്ന് (ഒക്ടോ. 7 ന്) ആരംഭിക്കും  Read More »

ടാബർനാക്കൽ പെന്തകോസ്തൽ ചർച്ചിന്റെ ലേഡീസ് ആനുവൽ കോൺഫറൻസ് ഒക്ടോ. 7 ന് വെയിൽസിൽ

യു. കെ. : ടാബർനാക്കൽ പെന്തകോസ്തൽ ചർച്ചിന്റെ (കാർഡിഫ് & സ്വാൻസി) ലേഡീസ് ഫെലോഷിപ്പ്  ആനുവൽ കോൺഫറൻസ് ഒക്ടോബർ 7 ന് രാവിലെ 10 – 2 വരെ (യു. കെ. സമയം) വെയിൽസിലെ ഫെയർ വാട്ടർ പ്രെസ്ബെറ്റെറിൻ ചർച്ച്, സെന്റ് ഫാഗൻസ് റോഡ്, കാർഡിഫ്, CF5 3AL വച്ച് നടക്കും. ‘ELYSIAN’ (ഡിവൈൻലി ഇൻസ്പിരെഡ്) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. സിസ്റ്റർ ബിജി ചീരൻ, മാഞ്ചെസ്റ്റർ യു. കെ., മുഖ്യ പ്രഭാഷണം നടത്തും. ലേഡീസ് ഫെലോഷിപ് കോർഡിനേറ്റേസ് സിസ്റ്റർ ബെൻസി ജോർജ്, സിസ്റ്റർ ഷീന ജൂബിഷ് എന്നിവർ കോൺഫറൻസിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. (വാർത്ത

ടാബർനാക്കൽ പെന്തകോസ്തൽ ചർച്ചിന്റെ ലേഡീസ് ആനുവൽ കോൺഫറൻസ് ഒക്ടോ. 7 ന് വെയിൽസിൽ Read More »

error: Content is protected !!