Independent

മലയാളി പെന്തെക്കോസ്ത് മീഡിയാ കോൺഫ്രൻസ് ജൂൺ 17 മുതൽ

കോട്ടയം: ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും  മീഡിയാ കോൺഫ്രൻസ് ജൂൺ 17 മുതൽ 19 വരെ ദിവസവും വൈകിട്ട് 7ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും.ജൂൺ 17 ന് വൈകിട്ട് പവർ വിഷൻ ചെയർമാൻ പാസ്റ്റർ കെ.സി ജോൺ ഉദ്ഘാടനം നിർവഹിക്കും. കോൺഫ്രൻസ് കോർകമ്മിറ്റി ചെയർമാൻ പാസ്റ്റർ പി. ജി മാത്യൂസ് അദ്ധ്യക്ഷനായിരിക്കും. വിവിധ സെഷനുകളിൽ ഫാദർ ബോബി ജോസ് കട്ടിക്കാട്, ഡോ.തോംസൺ കെ.മാത്യു, ഡോ.ജോർജ് ഓണക്കൂർ, പാസ്റ്റർ കെ.ജെ. മാത്യു എന്നിവർ സംസാരിക്കും.മുൻനിര മാധ്യമപ്രവർത്തകരായ സി.വി.മാത്യു, അച്ചൻകുഞ്ഞ് […]

മലയാളി പെന്തെക്കോസ്ത് മീഡിയാ കോൺഫ്രൻസ് ജൂൺ 17 മുതൽ Read More »

‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 1-3 വരെ ഓൺലൈൻ VBS

കോട്ടയം : ‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 1-3 വരെ ഓൺലൈൻ VBS നടക്കും. YFI യുടെ നേതൃത്വത്തിൽ വൈകിട്ട് 5 – 6:30 വരെയാണ് VBS ക്രമീകരിച്ചിരിക്കുന്നത്.ZOOM ID : 7499 507 945കൂടുതൽ വിവരങ്ങൾക്ക് : പാ. അനീഷ് ജോർജ് (96459 94610)

‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 1-3 വരെ ഓൺലൈൻ VBS Read More »

‘ഡെയ്സ് ഓഫ് ഹോപ്പ്’ : PYC ഗ്ലോബൽ കോൺഫറൻസ് മെയ് 31 – ജൂൺ 2 വരെ

തിരുവല്ല : പെന്തെക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ (PYC) ആഭിമുഖ്യത്തിൽ ത്രിദിന ഗ്ലോബൽ കോൺഫറൻസ് : ‘ഡെയ്സ് ഓഫ് ഹോപ്പ്’ മെയ് 31 – ജൂൺ 2 വരെ വൈകിട്ട് 7.30 മുതൽ 9.30 വരെ ഓൺലൈനിൽ നടക്കും. പാസ്റ്റർമാരായ ഷിബു തോമസ് (ഒക്ലഹോമ), സജു ചാത്തന്നൂർ, ജോ തോമസ് (ബാംഗ്ലൂർ), ഡോ. ഷിബു കെ മാത്യു, സാം ഇളമ്പൽ, ഷിബിൻ സാമുവേൽ തുടങ്ങിയവർ മുഖ്യപ്രഭാഷകരാകും.പിവൈസി ജനറൽ പ്രസിഡന്റ് അജി കല്ലിങ്കൽ ഉദ്ഘാടനം ചെയ്യുന്ന പ്രാരംഭയോഗത്തിൽ ജനറൽ സെക്രട്ടറി

‘ഡെയ്സ് ഓഫ് ഹോപ്പ്’ : PYC ഗ്ലോബൽ കോൺഫറൻസ് മെയ് 31 – ജൂൺ 2 വരെ Read More »

UK, ന്യൂ ലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 29ന് ഓൺലൈൻ കൺവൻഷൻ

UK : സണ്ടർലാൻഡ് ന്യൂ ലൈഫ് ചർച്ചിന്റെ വിർച്വൽ കൺവൻഷൻ മെയ് 29 ന് ഉച്ചയ്ക്ക് 3:00 മണിക്ക് (ഇന്ത്യൻ സമയം രാത്രി 7:30 ന്) നടക്കും. പാ. ജോ തോമസ് (ബാംഗ്ലൂർ) മുഖ്യാഥിതിയായിരിക്കുന്ന ഈ യോഗത്തിൽ ഇവാ. സോണി സി. ജോർജും സംഘവും ആരാധനയ്ക്ക് നേതൃത്വം നൽകും. പാ. പ്രിൻസ് മാത്യൂ അധ്യക്ഷത വഹിക്കും.ZOOM ID : 7909 851 1683Passcode : churchകൂടുതൽ വിവരങ്ങൾക്ക് : +44 773 7188 124

UK, ന്യൂ ലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 29ന് ഓൺലൈൻ കൺവൻഷൻ Read More »

എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ യൂത്ത്ഫോക്കസ് മെയ് 29 ന്

ദുബായ് : എക്സൽ മിനിസ്ട്രീസിന്റെ ഭാഗമായ എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ മെയ് 29 ന് UAE സമയം രാത്രി 8:30 മണിക്ക് FOCUS (Focus on Christ) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ യുവജന സെമിനാർ സൂമിൽ നടക്കും. യുഎഇ ചാപ്റ്റർ ആഥിഥേയം നൽകുന്ന ഈ മീറ്റിംഗിൽ നെൽസൺ കെ. മാത്യു ( ഐ.സി.പി.എഫ് സ്റ്റുഡന്റ് കൗൺസിലർ യു.എ.ഇ) യുവജനങ്ങൾക്കായി സന്ദേശം നൽകും. എബി മേമന ആരാധന നയിക്കും.Zoom ID : 857 849

എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ യൂത്ത്ഫോക്കസ് മെയ് 29 ന് Read More »

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) പുതിയ നേതൃത്വം

കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) 2021 – ’22 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. പ്രോഗ്രാം കോഓർഡിനേറ്ററായി പാ. തോമസ് ജോർജ്, ഷിബു. വി. സാം (ജനറൽ കൺവീനർ) എന്നിവരെ കൂടാതെ ബിജോ കെ. ഈശോ (ജനറൽ സെക്രട്ടറി), സിനു ഫിലിപ്പ് (ട്രഷറർ), രാജൻ തോമസ് (ഫിനാൻസ് കൺവീനർ), കെ. സി. സാമുവേൽ (ജോയിന്റ് സെക്രട്ടറി), ജോൺ ഫിലിപ്പോസ് (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗമായി റോയ്

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) പുതിയ നേതൃത്വം Read More »

പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് പ്രാർത്ഥനാ സംഗമം

കുവൈറ്റ് : പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് ഓൺലൈൻ പ്രാർത്ഥനാ സംഗമം നടത്തപ്പെടുന്നു. രാവിലെ 10:30 – 12:30 വരെ ക്രമീകരിച്ചിരിക്കുന്ന യോഗത്തിൽ പാ. ജോർജ് വർഗീസ് വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : 9750 4099, 9725 1639, 9407 7855, 5143 3255

പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് പ്രാർത്ഥനാ സംഗമം Read More »

മസ്കറ്റ് കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ റിന്യൂവൽ യോഗം മെയ് 15 ന്

മസ്ക്കറ്റ് : കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ യുവജന വിഭാഗമായ കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ റിന്യൂവൽ മീറ്റിംഗ് മെയ് 15 ന് വൈകീട്ട് 7:30 – 9:30 വരെ (IST : 9-11 pm) നടത്തപ്പെടും.മസ്ക്കറ്റ് കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ ശുശ്രുഷകൻ പാ. ഡോ. സാബു പോൾ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാ. റെജി ശാസ്താംകോട്ട വചന ശുശ്രൂഷ നിർവ്വഹിക്കും. ഇവാ. എബിൻ അലക്സ് (കാനഡ) സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +968

മസ്കറ്റ് കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ റിന്യൂവൽ യോഗം മെയ് 15 ന് Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ മെയ് 1-4 വരെ 72 മണിക്കൂർ പ്രാർത്ഥന നടത്തപ്പെടുന്നു

ദുബായ് : UPF UAE യുടെ ആഭിമുഖ്യത്തിൽ മെയ് 1-4 വരെ 72 മണിക്കൂർ പ്രാർത്ഥന നടത്തപ്പെടുന്നു. മെയ് 1 ന് രാവിലെ 6 മണിക്കാരംഭിക്കുന്ന പ്രാർത്ഥന മെയ് 4 ന് രാവിലെ 6 മണിക്ക് സമാപിക്കും. UAE ലെ വിവിധ സഭാ ശുശ്രുഷകന്മാരും സഭാംഗങ്ങളും പ്രാർത്ഥനയിൽ പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. കോശി ഉമ്മൻ (00971 54327 2103), റോബിൻ കീച്ചേരി (00971 55144 2710) (വാർത്ത : ബെന്നി എബ്രഹാം, ദുബായ്)

UPF UAE യുടെ ആഭിമുഖ്യത്തിൽ മെയ് 1-4 വരെ 72 മണിക്കൂർ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

UPF UAE യുടെ നേതൃത്വത്തിൽ ഏപ്രിൽ 17-ന് നേതൃത്വ സമ്മേളനം നടത്തപ്പെടുന്നു

ദുബായ് : UPF UAE യുടെ നേതൃത്വത്തിൽ ഏപ്രിൽ 17-ന് നേതൃത്വ സമ്മേളനം നടത്തപ്പെടുന്നു. പാ. ടി. ജെ. സാമുവേൽ ക്ലാസ്സുകൾ നയിക്കും. ശുശ്രുഷകന്മാർക്കും വിശ്വാസികൾക്കും ഒരുപോലെ പ്രയോജനപ്പെടും വിധമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. (വാർത്ത : ബെന്നി എബ്രഹാം, ദുബായ്)

UPF UAE യുടെ നേതൃത്വത്തിൽ ഏപ്രിൽ 17-ന് നേതൃത്വ സമ്മേളനം നടത്തപ്പെടുന്നു Read More »

error: Content is protected !!