Independent

നിയമസഭ തിരെഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ പെന്തെക്കോസ്ത് സമൂഹത്തോടുള്ള മുന്നണികളുടെ സമീപനമെന്ത് ?

രാഷ്ട്രീയത്തോട് അകന്ന് നിൽക്കുകയും, എന്നാൽ വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുള്ള പെന്തെക്കോസ്ത് സമൂഹം ചില വർഷങ്ങൾ മുൻപ് വരെ രാഷ്ട്രീയ വേദികളിൽ നിന്ന് അകലം പാലിച്ചവരാണ്. എന്നാൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പുൾപ്പടെ പല നിലകളിൽ, പെന്തെക്കോസ്ത് സഭാംഗങ്ങളും അണിയറയിൽ നിന്നും അരങ്ങത്തേക്ക് ചുവട് വച്ച് കൊണ്ടിരിക്കുന്നു. തദ്‌ വസരത്തിൽ മുന്നണി നേതൃനിരയിലുള്ള സമ്മുന്നതരായ പെന്തെക്കോസ്ത് സഭാംഗങ്ങൾ അഡ്വ. വി. എസ്. ജോയ്, ശ്രീ. എൻ. എം. രാജു എന്നിവർ sabhavarthakal.com ന്റെ പ്രേക്ഷകരോട് നിലപ്പാടുകൾ പങ്ക് […]

നിയമസഭ തിരെഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ പെന്തെക്കോസ്ത് സമൂഹത്തോടുള്ള മുന്നണികളുടെ സമീപനമെന്ത് ? Read More »

നിയമസഭാ തിരെഞ്ഞെടുപ്പ് : പെന്തെക്കോസ്ത് സഭകളും പരിവർത്തിത ക്രൈസ്തവരും മുന്നണി പ്രകടന പത്രികയിൽ

തിരുവനന്തപുരം : 2021 ലെ നിയമസഭാ തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് സഭകളും പരിവർത്തിത ക്രൈസ്തവരും മുന്നണി പ്രകടന പത്രികകളിൽ ഇടം നേടി. ‘മതസൗഹാർദ്ദവും വിശ്വാസസംരക്ഷണവും’ എന്ന തലക്കെട്ടിലാണ് UDF പ്രകടനപത്രികയിൽ പെന്തെക്കോസ്ത് സഭകൾ എന്ന പരാമർശം ഉണ്ടായത്. പേജ് 62, 31 – )o വകുപ്പിലാണ് പെന്തെക്കോസ്ത് സഭകളുടെയും മറ്റ് സ്വതന്ത്ര സഭകളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്ന് UDF പ്രകടനപത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ‘മറ്റ് സാമൂഹ്യ വിഭാഗങ്ങൾ’ എന്ന തലകെട്ടിൽ LDF പ്രകടന പത്രികയിൽ പരിവർത്തിത ക്രൈസ്തവർക്ക്

നിയമസഭാ തിരെഞ്ഞെടുപ്പ് : പെന്തെക്കോസ്ത് സഭകളും പരിവർത്തിത ക്രൈസ്തവരും മുന്നണി പ്രകടന പത്രികയിൽ Read More »

പാ. ദാനിയേൽ യോഹന്നാന്റെ നേതൃത്വത്തിൽ PMG യൂത്ത്‌സിന് പുതിയ നേതൃത്വം

പാ. ദാനിയേൽ യോഹന്നാന്റെ നേതൃത്വത്തിൽ PMG യൂത്ത്‌സിന് പുതിയ നേതൃത്വം  തിരുവനന്തപുരം : PMG സഭയുടെ യുവജന വിഭാഗമായ PMG യൂത്ത്‌സിന്റെ പ്രസിഡന്റായി പാ. ദാനിയേൽ യോഹന്നാൻ തിരഞ്ഞെടുക്കപ്പെട്ടു. സാമുവേൽ ജി. തോമസ് (സെക്രട്ടറി), ജിബിൻ മാത്യു (ട്രഷറർ) എന്നിവരെ കൂടാതെ കമ്മറ്റി അംഗങ്ങളായി സിബി അച്ചൻകുഞ്ഞ്, പാ. എസ്. കെ. പ്രസാദ്, എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പാ. ദാനിയേൽ യോഹന്നാന്റെ നേതൃത്വത്തിൽ PMG യൂത്ത്‌സിന് പുതിയ നേതൃത്വം Read More »

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത വേങ്ങലിൽ നിർവഹിച്ചു

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത വേങ്ങലിൽ നിർവഹിച്ചു വേങ്ങൽ : ദൈവാത്മാവ് പറയുന്നത് അനുസരിച്ചാൽ പ്രതികൂലങ്ങളിൽ തളരില്ലെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പൊലീത്ത. ദൈവവചനം ഹൃദയത്തിൽ സംഗ്രഹിക്കുന്നതിലൂടെ പാപത്തിൽ നിന്നുള്ള മോചനമാണ് ലഭ്യമാകുന്നത്. ശുശ്രൂഷയും സമൂഹത്തോടുള്ള കടപ്പാടും നാം മറന്നു പോകരുതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. ബൈബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത്

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത വേങ്ങലിൽ നിർവഹിച്ചു Read More »

ഗായത്താ കൊയ്‌ത്തോർക്കാർക്ക് ബൈബിൾ ഇനി സ്വന്തം

ഗായത്താ കൊയ്‌ത്തോർക്കാർക്ക് ബൈബിൾ ഇനി സ്വന്തം നാഗ്പൂർ: മഹാരാഷ്ട്രയിലെ ഗഡ്ചിറോലി, ഗോണ്ടിയ, ഭണ്ടാര ജില്ലകളിൽ അധിവസിക്കുന്ന ഏകദേശം നാലു ലക്ഷം വരുന്ന ഗായത്താ കൊയ്‌ത്തോർ ഇനി സ്വന്തം ഭാഷയിൽ തിരുവചനം വായിക്കാം. വിക്ലിഫ് ഇന്ത്യാ പരിഭാഷകൻ തോമസ് മാത്യുൻറയും ഭാര്യ റിൻസിയുടെയും പതിന്നാറു വർഷത്തെ നീണ്ട പരിശ്രമത്തിനു ശേഷം ഗായത്താ കൊയ്‌ത്തോർ ഭാഷയിൽ പുതിയ നിയമം പ്രസിദ്ധികരിക്കുവാൻ കഴിഞ്ഞു. ഗായത്താ കൊയ്‌ത്തോർ ഭാഷയിൽ പരിഭാഷ ചെയ്യപ്പെട്ട പുതിയനിയമത്തിന്റെ സമർപ്പണശുശ്രൂഷ നവംബർ 22-ന് മഹാരാഷ്ട്രയിലെ ധാനോറിയിൽ നടന്നു. കഴിഞ്ഞ

ഗായത്താ കൊയ്‌ത്തോർക്കാർക്ക് ബൈബിൾ ഇനി സ്വന്തം Read More »

ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി

ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി തിരുവനന്തപുരം : ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ പരുത്തിപ്പാറ ഗ്രേസ് ടാബർനാക്കിൾ ചർച്ച് അംഗവും പേരൂർക്കട കുന്നംപള്ളിയിൽ കെ.ജെ. റോയിമോന്റെ ഭാര്യ ജെസ്സി. ലോക്ഡൗണിന് മുമ്പ് പുതിയ നിയമത്തിലെ ചില ലേഖനങ്ങൾ മന:പ്പാഠമാക്കി അവതരിപ്പിച്ചപ്പോൾ ലഭിച്ച പ്രോത്സാഹമാണ് സങ്കീർത്തനങ്ങൾ മന:പ്പാഠമാക്കുവാൻ പ്രേരണ. പരുത്തിപാറ സഭാശുശ്രൂഷകൻ പാ. ബാബു ജോസഫ്, കൊട്ടാരക്കര മേഖല മുൻ PYPA പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ പാ.

ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി Read More »

ഇസ്രായേൽ’ എന്ന പദം ഒഴിവാക്കി പുതിയ ഡാനിഷ് ബൈബിൾ പരിഭാഷ

‘ഇസ്രായേൽ’ എന്ന പദം ഒഴിവാക്കി പുതിയ ഡാനിഷ് ബൈബിൾ പരിഭാഷ കോപ്പൻഹേഗൻ : ഡാനിഷ് ബൈബിൾ സൊസൈറ്റിയുടെ പുതിയ ബൈബിൾ പരിഭാഷയിൽ ‘ഇസ്രായേൽ’ എന്ന പദം ഒഴിവാക്കി. ‘ബൈബിൾ 2020’ എന്ന നാമകരണത്തിൽ ഈ വർഷം തുടക്കത്തിലാണ് പുതിയ പരിഭാഷ പുറത്തിറങ്ങിയത്. CBN ന്യൂസ് പ്രകാരം, പുതിയ നിയമത്തിൽ 60 ൽ 59 വാക്യങ്ങളിലാണ് ‘ഇസ്രായേൽ’ എന്ന പദം ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ‘ഇസ്രായേൽ’ ന് പകരം ‘യഹൂദൻ’ എന്നും, ‘ഇസ്രായേൽ ദേശം’ ത്തിന് പകരം ‘യഹൂദ ദേശം’ എന്നുമാണ്

ഇസ്രായേൽ’ എന്ന പദം ഒഴിവാക്കി പുതിയ ഡാനിഷ് ബൈബിൾ പരിഭാഷ Read More »

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) ‘COVID – 19’ ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ ‘സ്ഥലമാറ്റം’ എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും സഭാംഗങ്ങളും. കൊറോണ വ്യാപനത്തെ തുടർന്ന് മാർച്ച് 24 ന് സംസ്ഥാനം മുഴുവൻ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചു. എന്നാൽ മാർച്ച് 8, മുതല്ക്കെ വിശ്വാസ സമൂഹം ഇടക്കൂട്ടായ്മകൾ നടത്തിയിട്ടില്ല. ചില സഭകൾ മാർച്ച് 15, ഞാറാഴ്ച അല്പസമയത്തേക്ക് മാത്രം ഒത്തു കൂടി സഭായോഗം നടത്തി. എല്ലാ വർഷവും ഏപ്രിൽ മാസത്തിലാണ്

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? Read More »

‘COVID – 19’ : 2000 വീടുകളിൽ മുഖാവരണവുമായി മല്ലപ്പള്ളി UPF

‘COVID – 19’ : 2000 വീടുകളിൽ മുഖാവരണവുമായി മല്ലപ്പള്ളി UPF മല്ലപ്പള്ളി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖാവരണം അണിയുന്നത് നിർബന്ധമാക്കിയതോടെ മാസ്ക് വിതരണവുമായി മല്ലപ്പള്ളി യു.പി.എഫ് പ്രവർത്തകർ. മല്ലപ്പള്ളി യു.പി.എഫിന്റെ നേതൃത്വത്തിൽ തയാറാക്കിയ മാസ്ക്കിന്റെ ഒന്നാംഘട്ട വിതരണത്തിന് മുന്നോടിയായി ജനറൽ ട്രഷറർ എം. എ. ഫിലിപ്പ്, ജനറൽ സെക്രട്ടറി പാ. സാം പി. ജോസഫിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന നിലയിൽ തുണി ഉപയോഗിച്ചാണ് മാസ്ക് നിർമ്മിച്ചിരിക്കുന്നത്. 2000 വീടുകളിൽ

‘COVID – 19’ : 2000 വീടുകളിൽ മുഖാവരണവുമായി മല്ലപ്പള്ളി UPF Read More »

error: Content is protected !!