ഐപിസി വർക്കല ഏരിയ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 10 വരെ
വർക്കല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ വർക്കല മിഷൻ ഏരിയയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏരിയ കൺവൻഷൻ ഫെബ്രുവരി 8മുതൽ 10 വരെ വർക്കല ചെറുന്നിയൂർ ബാബാസ് ഹോളിൽ നടക്കും. പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ഡോ. സജി കുമാർ കെ. പി, പാസ്റ്റർ കെ ആർ സ്റ്റീഫൻ എന്നിവർ കൺവൻഷനിൽ ദൈവവചനം സംസാരിക്കും. ഐപിസി വർക്കല മിഷൻ ഏരിയ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഒരു മണി വരെ […]
ഐപിസി വർക്കല ഏരിയ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 10 വരെ Read More »