PYPA & സൺഡേ സ്കൂൾ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ 8 – മത് യുവജന ക്യാമ്പ് ആഗസ്റ്റ് 27-29 വരെ മുട്ടുമണ്ണിൽ
കുമ്പനാട് : PYPA & സൺഡേ സ്കൂൾ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ 8 – മത് യുവജന ക്യാമ്പ് ആഗസ്റ്റ് 27-29 വരെ ICPF മൗണ്ട് ഒലിവ് കൗൺസിലിംഗ് സെന്റർ മുട്ടുമണ്ണിൽ നടക്കും. 5G (𝘈 𝘑𝘰𝘶𝘳𝘯𝘦𝘺 𝘧𝘳𝘰𝘮 𝘎𝘦𝘯𝘯𝘢𝘴𝘢𝘳𝘦𝘵𝘩 𝘵𝘰 𝘎𝘰𝘭𝘨𝘰𝘵𝘩𝘢) – മത്തായി : 5:16 എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. ബൈബിൾ പഠനം, പ്രേയസ് & വർഷിപ്പ്, കൗൺസിലിംഗ്, കാത്തിരിപ്പ് യോഗം, മിഷൻ ചലഞ്ച്, കിഡ്സ് പ്രോഗ്രാം, ബൈബിൾ ഗെയിംസ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ : https://tinyurl.com/youthcamppta2023 രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് : +91 89432 99538