ഐപിസി സണ്‍ഡേസ്‌ക്കൂള്‍സ് അസ്സോസിയേഷന്‍ കുമ്പനാട് മേഖല പ്രവര്‍ത്തന ഉദ്ഘാടനവും താലന്തു പരിശോധനയും നവംബര്‍ 12ന് കുമ്പനാട്ട്
കുമ്പനാട് : ഐപിസി സണ്‍ഡേസ്‌ക്കൂള്‍സ് അസ്സോസിയേഷന്‍ കുമ്പനാട് മേഖല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും 2022 ലെ താലന്തുപരിശോധനയും 2022 നവംബര്‍ 12 ശനിയാഴ്ച്ച രാവിലെ 8.30ന് കുമ്പനാട് ഇന്ത്യ ബൈബിള്‍ കോളജ് ചാപ്പലില്‍ നടക്കും. മേഖല പ്രസിഡന്റ് ബ്രദര്‍. ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഐ.പി.സി സണ്‍ഡേസ്‌കൂള്‍ സ്റ്റേറ്റ് ഡയറക്ടര്‍ പാസ്റ്റര്‍ ജോസ് തോമസ് ജേക്കബ് പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് മാത്യു ചാരുവേലില്‍ സമര്‍പ്പണ ശുശ്രൂഷ നിര്‍വഹിക്കും. ഐ.പി.സി ജനറല്‍ […]