പത്തനാപുരം : PYPA കൊട്ടാരക്കര മേഖല താലന്ത് മത്സരം പത്തനാപുരത്ത് നവം. 12 ന് ക്രൗൺ കൺവൻഷൻ സെന്ററിൽ നടക്കും. രെജിസ്ട്രേഷൻ രാവിലെ 8:30 യ്ക്ക് ആരംഭിക്കും. സെന്റർ തലങ്ങളിൽ വിജയികളായ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്കാണ് മത്സരിക്കാൻ യോഗ്യത.
കൂടുതൽ വിവരങ്ങൾക്ക് : ഷിബിൻ ഗിലെയാദ് (സെക്രട്ടറി) +91 99476 91221, റോഷൻ ഷാജി (താലന്ത് കൺവീനർ) +91 95442 66417
Post Views: 428