പന്തളം : ഐപിസി പന്തളം സെന്ററിന് പുതിയ ഭരണസമിതി നിലവിൽ വന്നു. സെപ്റ്റംബർ 25 ന് ഐപിസി ശാലേം കുളനട സഭയിൽ നടന്ന പൊതിയോഗത്തിലാണ് തിരെഞ്ഞെടുപ്പ് നടന്നത്.
പാസ്റ്റർ ജോൺ ജോർജ് പ്രസിഡന്റായ ഭരണസമിതിയിൽ പാസ്റ്റർ പി കെ ശമുവേൽകുട്ടി (വൈസ് പ്രസിഡന്റ്), പാസ്റ്റർ പി. ഡി. ജോസഫ് (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.
പാസ്റ്റർ എം ഗീവർഗീസ്, ബ്രദർ വി. എം. സാം (ജോയിൻ സെക്രട്ടറിമാർ), ബ്രദർ കെ. കെ. ജോസ് (ട്രഷർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
Post Views: 540