Nethru Varthakal

കോവിഡ് 19 : മൃതദേഹം സംസ്കരിക്കാനായി PYC ‘മറുകര’ പദ്ധതി

തിരുവല്ല : കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം സംസ്കരിക്കാനായി പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ (PYC) നേതൃത്വത്തിൽ ‘മറുകര’ എന്ന പദ്ധതി നിലവിൽ വന്നു.ലോക്ഡൗൺ കാലത്തും മറ്റും കോവിഡ് രോഗം ബാധിച്ച് മരണമടയുന്നവരെ സംസ്കരിക്കാനായി നിലവിൽ സമൂഹം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സന്നദ്ധ പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പിവെെസിയുടെ പുതിയ കാൽവയ്പ്പ്. ജില്ലകളിൽ പിവെെസിയുടെ സന്നദ്ധ സംഘം സംഭവ സ്ഥലത്തെത്തി സംസ്കാരത്തിന് വേണ്ട ക്രമികരണങ്ങൾ നടത്തുന്നതായിരിക്കും.‘മറുകര’ പദ്ധതിയെ കുറിച്ചും വിവിധ സാമൂഹിക പ്രവർത്തനങ്ങളെ സംബന്ധിച്ച് പ്രഗത്ഭർ നയിക്കുന്ന പ്രത്യേക […]

കോവിഡ് 19 : മൃതദേഹം സംസ്കരിക്കാനായി PYC ‘മറുകര’ പദ്ധതി Read More »

കോവിഡ് കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിച്ച്‌ പന്തളം സെന്റർ PYPA

പന്തളം : PYPA പന്തളം സെന്ററിന്റെ ആഭിമുഖ്യത്തിൽ പന്തളം അർച്ചന കോവിഡ് ആശുപത്രിയിലും, പൊലിസ് ജീവനക്കാർ, കോവിഡ് വോളെന്റയിർമാർ, ദീർഘദൂര ഡ്രൈവർമാർ, ആബുലൻസ് ഡ്രൈവർമാർ വഴിയോരങ്ങളിലുള്ളവർ, നഗരസഭാ തൊഴിലാളികൾ, തുടങ്ങി നൂറുകണക്കിന് ആളുകൾക്ക് ഉച്ചഭക്ഷണം എത്തിച്ചു.സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാ. വിപിൻ പള്ളിപ്പാട്, സെക്രട്ടറി റിജു സൈമൺ തോമസ്, ട്രഷറർ ഷെറിൻ കെ മാത്യു, ജിറ്റോ സണ്ണി, റിനോഷ് കെ. ആർ., തുടങ്ങി നിരവധി പി.വൈ. പി.എ പ്രവർത്തകർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

കോവിഡ് കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിച്ച്‌ പന്തളം സെന്റർ PYPA Read More »

‘സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാർഹം’ : പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ (PCI)

കോട്ടയം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ഏറെ സ്വാഗതാർഹമെന്ന് പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൊതുസമൂഹം ഏറെ ചർച്ച ചെയ്യുകയും ന്യൂനപക്ഷം നിരന്തരമായി ആവശ്യപ്പെടുകയും ചെയ്ത കാര്യമാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യണം എന്നത്. പൊതുവികാരം മാനിച്ച് ഉചിതമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയെ നന്ദി അറിയിച്ചു.2008 ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവിൽ വന്നതിനു ശേഷം വകുപ്പ് ചിലർ കുത്തകയായി വച്ചിരിക്കുകയാണ്. 80:20 എന്ന നിലയിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ

‘സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാർഹം’ : പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ (PCI) Read More »

PPE കിറ്റ് ധരിച്ച് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ഓവർസീയർ സംസ്കാരം നടത്തി

പാക്കിൽ : കോവിഡ് ബാധിച്ചു മരിച്ച ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ സെൻ്റർ ശുശ്രൂഷകൻ പാ. വി. ജോർജിൻ്റെ ഭൗതീക ശരീരം തിരുവഞ്ചൂർ സെമിത്തേരിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപ്പെട്ടു. റീജിയൺ ഓവർസീ്യർ പാ. എൻ. പി. കൊച്ചുമോൻ PPE കിറ്റ് ധരിച്ച് കൊണ്ട് നടത്തിയ ശുശ്രൂഷയിൽ വൈ പി ഇ പ്രസിഡൻ്റ് പാ. ജെബൂ കുറ്റപ്പുഴ, ട്രഷറർ ബെൻസൺ ബെഞ്ചമിൻ, ബിക്കു ജോൺസൺ, ഗ്ലാഡ്സൺ തോമസ്, ജോർജ് ജോസഫ്, കെവിൻ കുമരകം എന്നിവർ നേതൃത്വം

PPE കിറ്റ് ധരിച്ച് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ഓവർസീയർ സംസ്കാരം നടത്തി Read More »

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് തികച്ചും അഭിനന്ദനാർഹമായ നടപടി : പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (PYC)

തിരുവല്ല : കാലാകാലങ്ങളായി ഒരു സമുദായത്തിൽ നിന്നുള്ളവർ മാത്രം അടക്കിവാണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുതിയ മന്ത്രിസഭയിൽ ബഹു. മുഖ്യമന്ത്രി ഏറ്റെടുത്തത്തിനെ പെന്തെകോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (P.Y.C) സ്വാഗതം ചെയ്തു.ഇക്കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിൽ ഇതര മതന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യൻ/ജൈന/സിഖ്‌ വിഭാഗങ്ങൾക്കു അർഹമായ യാതൊരു ആനുകൂല്യങ്ങളും ഗവർമെൻ്റ് തലത്തിൽ ലഭിച്ചിരുന്നില്ല.ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മുന്നണി ഭൂരിപക്ഷം നേടിയ ഉടൻ തന്നെ നിരവധി ക്രൈസ്തവ സംഘടനകൾക്കൊപ്പം P.Y.C യും ന്യൂനപക്ഷ

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് തികച്ചും അഭിനന്ദനാർഹമായ നടപടി : പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (PYC) Read More »

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹം : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

തിരുവല്ല : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹമെന്നു ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ. ന്യൂനപക്ഷ ക്ഷേമപദ്ധതികൾ അനുവദിക്കുന്നതിൽക്രൈസ്തവ സമൂഹത്തോടുള്ള കടുത്ത വിവേചനത്തെ തുടര്‍ന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് വലിയ വിവാദങ്ങള്‍ക്കു ഇടയാക്കിയിരുന്നു. മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് ക്രൈസ്തവർക്ക് വിവേചനം നേരിട്ടിരുന്നതായി പരക്കെ ആക്ഷേപം ഉയരുകയുണ്ടായി. ഇക്കാരണത്താൽ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുത്തണമെന്ന് വിവിധ ക്രൈസ്തവ

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹം : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ Read More »

കോവിഡ് 19 : തുടർച്ചയായ ഏഴാം ദിവസും ദുരിത മേഖലകളിൽ ഭക്ഷ്യ സഹായ എത്തിച്ച് പത്തനംതിട്ട സെന്റർ PYPA

പത്തനംതിട്ട : ലോക്ക് ഡൗണിലും ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് യുവജന സംഘടനയായ പി വൈ പി എ യും, കെയർ & ഷെയർ ടീമും ചേർന്ന് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉച്ച ഭക്ഷണ പൊതികളും, ഭക്ഷണകിറ്റുകളും വിതരണം ചെയ്തു. ആതുരാലയങ്ങൾ, കോവിഡ് സന്നദ്ധസേവ പ്രവർത്തകർ, കോവിഡ് മേഖലകളിൽ നിന്നും പുറത്ത് പോകുവാൻ കഴിയാത്ത ഭവനങ്ങളിലുള്ള ജനങ്ങൾ, ഇങ്ങനെയുള്ളവർക്ക് ആഹാരസാധങ്ങൾ എത്തിച്ചു നൽകി.മെയ്‌ 15 ആരംഭിച്ച സന്നദ്ധ പ്രവർത്തനങ്ങൾ തുടർമാനമായി നടന്നുവരുന്നു.ഐപിസി സംസ്ഥാന സമിതി അംഗവും, ഐപിസി

കോവിഡ് 19 : തുടർച്ചയായ ഏഴാം ദിവസും ദുരിത മേഖലകളിൽ ഭക്ഷ്യ സഹായ എത്തിച്ച് പത്തനംതിട്ട സെന്റർ PYPA Read More »

PYPA മല്ലപ്പള്ളി സെന്ററിന്റെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ വിതരണം ‘കൈത്താങ്ങ് – 2021’ ആരംഭിച്ചു

മല്ലപ്പള്ളി : PYPA മല്ലപ്പള്ളി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ അർഹരായ നൂറ് സഹായം എത്തിച്ചു. ഐപിസി മല്ലപ്പള്ളി സെന്റർ മിനിസ്റ്റർപാ. കെ.വി ചാക്കോ, സെന്റർ സെക്രട്ടറി പാ. ടി. ലാലുവിന്റെയും മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ബ്ലെസ്സൻ മാത്യു (പ്രസിഡന്റ്), ജെറിൻ ഈപ്പൻ (സെക്രട്ടറി), വൈസ് പ്രസിഡന്റമാരായ ജോയൽ കുര്യൻസാജൻ എബ്രഹാം, ട്രഷറർ ലിബിൻ മുണ്ടിയപ്പള്ളി, ബിനോയ് മുണ്ടതാനം, ജസ്റ്റിൻ മുണ്ടതാനം, രഘുകുമാർ, റിച്ചു സാബു, ജിനു മാത്യു, ബ്ലസ്സൺ ലാലു,

PYPA മല്ലപ്പള്ളി സെന്ററിന്റെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ വിതരണം ‘കൈത്താങ്ങ് – 2021’ ആരംഭിച്ചു Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് UK – അയർലാൻഡിന് പുതിയ നേതൃത്വം

UK : ശാരോൻ ഫെലോഷിപ്പ് ചർച്ച് UK – അയർലാൻഡിന് പുതിയ നേതൃത്വം നിലവിൽ വന്നു. പാ. ജയിംസ് സാമുവേൽ സീനിയർ മിനിസ്റ്ററായിരിക്കുന്ന ജനറൽ കമ്മറ്റിയിൽ പാ. സാംകുട്ടി പാപ്പച്ചൻ പ്രസിഡന്റായും, പാ. ജെയിൻ തോമസ് വൈസ് പ്രസിഡന്റായും സേവനമനിഷ്ഠിക്കും. പാ. പ്രയ്‌സ് വർഗീസ് (സെക്രട്ടറി), ഇവാ. ബിനു കുഞ്ഞുകുഞ്ഞ് (ജോയിന്റ് സെക്രട്ടറി), ബിനു ബേബി (ട്രഷറർ), ജോസഫ് വർഗീസ്, അലക്സാണ്ടർ (ഇരുവരും ഫിനാൻസ്), ഇവാ. പ്രിൻസ് യോഹന്നാൻ (യൂത്ത് മിനിസ്ട്രി), എബി ദാനിയേൽ വർക്കി, പോൾ

ശാരോൻ ഫെലോഷിപ്പ് ചർച്ച് UK – അയർലാൻഡിന് പുതിയ നേതൃത്വം Read More »

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) പുതിയ നേതൃത്വം

കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) 2021 – ’22 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. പ്രോഗ്രാം കോഓർഡിനേറ്ററായി പാ. തോമസ് ജോർജ്, ഷിബു. വി. സാം (ജനറൽ കൺവീനർ) എന്നിവരെ കൂടാതെ ബിജോ കെ. ഈശോ (ജനറൽ സെക്രട്ടറി), സിനു ഫിലിപ്പ് (ട്രഷറർ), രാജൻ തോമസ് (ഫിനാൻസ് കൺവീനർ), കെ. സി. സാമുവേൽ (ജോയിന്റ് സെക്രട്ടറി), ജോൺ ഫിലിപ്പോസ് (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗമായി റോയ്

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) പുതിയ നേതൃത്വം Read More »

error: Content is protected !!