Nethru Varthakal

സൂസൻ ഷാലുവിന് എം. ജി. യൂണിവേഴ്സിറ്റി ബി. എഡ്. ഒന്നാം റാങ്ക്

വാഴൂർ : പുളിയ്ക്കൽ കവല (14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസ്എബിലിറ്റി  എന്ന വിഷയത്തിൽ ഗ്രേഡ് പോയിൻ്റ് 10 ൽ 9.88 (98.8%) നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. മൂവാറ്റുപുഴ നിർമല സദൻ ട്രെയ്നിംഗ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു. എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ. പുതുപ്പള്ളി കൂട്ടുമ്മേൽ പരേതനായ കെ. ബേബി വൽസമ്മ […]

സൂസൻ ഷാലുവിന് എം. ജി. യൂണിവേഴ്സിറ്റി ബി. എഡ്. ഒന്നാം റാങ്ക് Read More »

സി. ഇ. എം. ജനറൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം (പ്രസിഡന്റ് : പാസ്റ്റർ സാംസൺ തോമസ്, സെക്രട്ടറി : പാസ്റ്റർ ടോണി തോമസ്)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനായ ക്രിസ്ത്യൻ ഇവാൻജെലിക്കൽ മൂവ്മെന്റ് (സി. ഇ. എം.) ജനറൽ കമ്മിറ്റി 2024 – 26 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. തിരുവല്ല ‘ശാരോൻ’ ൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർ സാംസൺ തോമസ് (പ്രസിഡന്റ്) യായും, പാസ്റ്റർ ടോണി തോമസ് (സെക്രട്ടറി) യായും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ബ്രിജി വർഗീസ്, പാസ്റ്റർ ജോമോൻ കോശി (വൈസ് പ്രസിഡന്റ്), സന്തോഷ് കൊട്ടമൺ (ജോയിന്റ് സെക്രട്ടറി), റോഷി തോമസ് (ട്രഷറർ), റോബി മാത്യു (ജോയിന്റ് ട്രഷറർ), പാസ്റ്റർ സാം ജി. കോശി (ജനറൽ കോഓർഡിനേറ്റർ), പാസ്റ്റർ പോൾസൺ

സി. ഇ. എം. ജനറൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം (പ്രസിഡന്റ് : പാസ്റ്റർ സാംസൺ തോമസ്, സെക്രട്ടറി : പാസ്റ്റർ ടോണി തോമസ്) Read More »

ശാരോൻ ഫെലോഷിപ്പ് ഒഡീഷ – ഛത്തീസ്ഗഡ് റീജിയന് പുതിയ നേതൃത്വം (പാസ്റ്റർ സാം കെ. ജേക്കബ് റീജിയൻ പാസ്റ്റർ, പാസ്റ്റർ ജോമോൻ വർഗ്ഗീസ് സെക്രട്ടറി)

ഛത്തീസ്ഗഡ് : ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ഒഡീഷ, ഛത്തീസ്ഗഡ് റീജിയൻ പാസ്റ്ററായി പാസ്റ്റർ സാം കെ. ജേക്കബും റീജിയൻ സെക്രട്ടറിയായി പാസ്റ്റർ ജോമോൻ വർഗ്ഗീസും (ഛത്തീസ്ഗഡ്) ചുമതലയേറ്റു. പാസ്റ്റർ സാബു ജോർജാണ് (ഒഡീഷ) റീജിയന്റെ അസ്സോസിയേറ്റ് പാസ്റ്റർ. പാസ്റ്റർ ലിജു കുര്യാക്കോസ് അംബികാപൂർ സെൻ്ററിന്റെ പാസ്റ്ററായും പ്രവർത്തിക്കും. ദുർഗ്ഗിൽ നടന്ന സഭയുടെ ഒഡീഷ – ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലുള്ള സഭാശുശ്രൂഷകന്മാരുടെ ത്രിദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നാലു സെൻ്ററുകൾ ഉൾപ്പെടുന്നതാണ് ഒഡീഷ – ഛത്തീസ്ഗദ റീജിയൺ. പാസ്റ്റർമാരായ

ശാരോൻ ഫെലോഷിപ്പ് ഒഡീഷ – ഛത്തീസ്ഗഡ് റീജിയന് പുതിയ നേതൃത്വം (പാസ്റ്റർ സാം കെ. ജേക്കബ് റീജിയൻ പാസ്റ്റർ, പാസ്റ്റർ ജോമോൻ വർഗ്ഗീസ് സെക്രട്ടറി) Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം.

കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റായി പാസ്റ്റർ. ഏബ്രഹാം സ്‌കറിയ (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ) തിരഞ്ഞെടുക്കപ്പെട്ടു.സെക്രട്ടറിയായി.ബ്രൊ.ജെയ്സൺ മണക്കാലയും (ചർച്ച് ഓഫ് ഗോഡ് അഹമ്മദി) , ട്രഷറർ ആയി ബ്രൊ.ജോയൽ ജോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌) തെരെഞ്ഞടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പാസ്റ്റർ വി.ടി എബ്രഹാം (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ ), റീജിയൻ പാസ്റ്റർ ആയി പാസ്റ്റർ.എബി.ടി. ജോയ് (ചർച്ച് ഓഫ് ഗോഡ് അഹ്‌മദി) റീജിയൺജോയിന്റ് സെക്രട്ടറിയായി ബ്രദർ. ജോജി.

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം. Read More »

ശുശ്രുഷക കുടുംബത്തോടൊപ്പം താമസിച്ച് വീട്ട് ജോലിയ്ക്ക് ആളെ ആവശ്യമുണ്ട് – (Advt)

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ ശുശ്രുഷക കുടുംബത്തോടൊപ്പം താമസിച്ച് വീട്ട് ജോലി ചെയ്യുന്നതിന് 45-55 ന് ഇടയിൽ പ്രായമുള്ള വിശ്വാസിയായ സഹോദരിയെ ആവശ്യമുണ്ട്.(കൂടുതൽ വിവരങ്ങൾക്ക് : +91 96458 76268, +91 94478 66850)

ശുശ്രുഷക കുടുംബത്തോടൊപ്പം താമസിച്ച് വീട്ട് ജോലിയ്ക്ക് ആളെ ആവശ്യമുണ്ട് – (Advt) Read More »

ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു

ലെസ്റ്റർ (യൂ.കെ.) : ജോലിയും, പഠനത്തിനും ലെസ്റ്ററിലെത്തുന്നവർക്ക് ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഐസിപിഎഫ് മിനിസ്ട്രിയിലെ പ്രവർത്തനത്തെ തുടർന്ന് യു. കെ. യിലായിരിക്കുന്ന സീനിയർ ശുശ്രുഷകൻ പാസ്റ്റർ പ്രദീപ് ആന്റണി ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ പ്രദീപ് ആന്റണി (+44 7940 353 365)

ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു Read More »

പി.എം.ജി. യൂത്ത്സിന് പുതിയ നേതൃത്വം

തിരുവനന്തപുരം : കേരള സ്റ്റേറ്റ് പി.എം.ജി. യൂത്ത്സിന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ ഷിബു തോമസ് (പ്രസിഡന്റ്‌), പാസ്റ്റർ ജോബിൻ ജോസഫ് (വൈസ് പ്രസിഡന്റ്‌), ജിബിൻ മാത്യു (സെക്രട്ടറി), പാസ്റ്റർ മാത്യു ജോസ് (ജോ:സെക്രട്ടറി), ഡെന്നി സാം ഡേവിഡ് (ട്രഷറർ), കമ്മിറ്റി അംഗങ്ങൾ : വിപിൻ വിൽസൺ, ഷാബു തോമസ്, ജോനാഥാൻ ജോസ് തോമസ്, റെയാൻ യേശുദാസ് എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. ഡിസം. 28 ന് നടന്ന പിഎംജിയൂത്ത്സ് ജനറൽ ബോഡിയിലാണ് പുതിയ പിഎംജിയൂത്ത്സ്

പി.എം.ജി. യൂത്ത്സിന് പുതിയ നേതൃത്വം Read More »

പി എം ജി ചർച്ച് വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

തുരുവനന്തപുരം : പി എം ജി സഭയുടെ വനിതാ കൂട്ടായ്മയായ പി എം ജി സി വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം നിലവിൽ വന്നു. തിരുവനന്തപുരം പാളയത്തുവച്ച് നടക്കുന്ന ജനറൽ കൺവെൻഷനോട്‌ അനുബന്ധിച്ച് 2023 ഡിസംബർ 27 ന് നടന്ന സഹോദരിമാരുടെ വാർഷിക മീറ്റിങ്ങിലാണ് അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തക സമിതി നിലവിൽ വന്നത്.പ്രസിഡന്റ് : ബീന ജോൺവൈസ് പ്രസിഡന്റ് : എലിസബത്ത് തോമസ്സെക്രട്ടറി : മിനു എബ്രഹാംജോയിൻ സെക്രട്ടറി : റോസിന ഷിബുട്രഷറർ : മിനി

പി എം ജി ചർച്ച് വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം Read More »

പ്രകാശ് പി. കോശിയുടെ ‘ബോംബിൽ നിന്ന് സുവിശേഷത്തിലേക്ക്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു

കോട്ടയം : വൈമാനികനും ജപ്പാന്റെ യുദ്ധക്കുറ്റവാളിയും, പിന്നീട് ജപ്പാനിൽ മിഷണറിയുമായി സേവനം ചെയ്ത ജേക്കബ് ഡിഷെയ്സറുടെ ജീവചരിത്രം ‘ബോംബിൽ നിന്ന് സുവിശേഷത്തിലേക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശനം എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽസ് പ്രെയർ ഫെലോഷിപ്പ് (EPPF) ജനറൽ സെക്രട്ടറിയും ഗുഡ്ന്യൂസ് അസോസിയേറ്റ് എഡിറ്ററുമായ ഇവാഞ്ചലിസ്റ്റ് എം. സി. കുര്യൻ നിർവഹിച്ചു. മാധ്യമപ്രവർത്തകൻ പ്രകാശ് പി. കോശിയാണ് ഗ്രന്ഥരചന നിർവഹിച്ചിരിക്കുന്നത്.രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ഒരു ചേരിയിലും ഉൾപ്പെടാതെ സ്വതന്ത്രമായി നിന്ന അമേരിക്കയെ അവരുടെ നാവിക കേന്ദ്രമായ പേൾ ഹാർബർ ആക്രമിച്ചുകൊണ്ട്

പ്രകാശ് പി. കോശിയുടെ ‘ബോംബിൽ നിന്ന് സുവിശേഷത്തിലേക്ക്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു Read More »

പാസ്റ്റർ എം. വി. മത്തായിയെ ഐപിസി അട്ടപ്പാടി കൺവൻഷനിൽ ആദരിച്ചു

അട്ടപ്പാടി : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. വി മത്തായിയെ ഐപിസി അട്ടപ്പാടി 27 മത് കൺവെൻഷനിൽ ആരംഭിച്ചു. കഴിഞ്ഞ അമ്പതിൽ പരം വർഷങ്ങളിൽ അട്ടപ്പാടി, പാലക്കാടിൻ്റെ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചു അനേക സഭകൾ സ്ഥാപിച്ച ശുശ്രൂഷകനാണ് പാസ്റ്റർ എം. വി. മത്തായി. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മെമെൻ്റോ നൽകി അദ്ദേഹത്തെ ആദരിച്ചു. (വാർത്ത : ഇവാ. തോമസ് ജോർജ് വണ്ടിത്താവളം)

പാസ്റ്റർ എം. വി. മത്തായിയെ ഐപിസി അട്ടപ്പാടി കൺവൻഷനിൽ ആദരിച്ചു Read More »

error: Content is protected !!