Sharon

C.E.M. ഗുജറാത്ത് സെന്ററിന്റെ ത്രിദിന വിർച്വൽ ക്യാമ്പ് നവംബർ 4 ന് ആരംഭിക്കും

അഹമ്മദാബാദ് : C.E.M. ഗുജറാത്ത് സെന്ററിന്റെ ത്രിദിന വിർച്വൽ ക്യാമ്പ് നവംബർ 4 – 6 വരെ നടക്കും. പാ. ഡേവിഡ് കെ. (പ്രസിഡന്റ്, SFC നോർത്ത് വെസ്റ്റ് റീജിയൻ) ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിന്റെ ചിന്താവിഷയം, ‘Living for God’ (ഗലാ :2:20) എന്നതാണ്. പാ. ജോൺ തോമസ് (SFC അന്തർദേശീയ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (SFC ദേശീയ പ്രസിഡന്റ്), പാ. ബെന്നി പി. വി. (സെന്റർ ശുശ്രുഷകൻ, SFC ഗുജറാത്ത്), പാ. റെനി വെസ്‌ലി […]

C.E.M. ഗുജറാത്ത് സെന്ററിന്റെ ത്രിദിന വിർച്വൽ ക്യാമ്പ് നവംബർ 4 ന് ആരംഭിക്കും Read More »

പ്രളയദുരിതത്തിൽ സഹായഹസ്തവുമായി C.E.M.

കോട്ടയം : മുണ്ടക്കയം,കൂട്ടിക്കൽ തുടങ്ങിയ മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി സി. ഇ. എം. എക്സിക്യൂട്ടീവ് കമ്മിറ്റി. വിവിധ നിലകളിലുള്ള സഹായം C.E.M. ന്റെ നേതൃത്വത്തിൽ നടത്തി. ജനറൽ കോർഡിനേറ്റർ പാ. സംസൺ പി തോമസിൻ്റെ നേതൃത്വത്തിൽ മീഡിയ കൺവീനർ പാ. സജു മാവേലിക്കര, മെമ്പർഷിപ്പ് സെക്രട്ടറി പാ. ഹാബേൽ പി. ജെ., താലന്ത് പരിശോധന സെക്രട്ടറി പാ. സിജി ജോൺസൺ, ജനറൽ കമ്മറ്റി അംഗങ്ങളായ പാ. അലക്സാണ്ടർ കോശി, പാ. അനീഷ് ജോർജ്

പ്രളയദുരിതത്തിൽ സഹായഹസ്തവുമായി C.E.M. Read More »

ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സിൽവർ ജൂബിലി കൺവെൻഷനും സംഗീത ശുശ്രൂക്ഷയും നവം. 2 – 5 വരെ

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനം നവംബർ രണ്ടിന് ആരംഭിക്കും. രാത്രി 7.30 ന് നടക്കുന്ന വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. സഭാ ശുശ്രൂക്ഷകൻ പാ. കോശി ഉമ്മൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, ഷിബു തോമസ് ഒക്കലഹോമ , സജു ചാത്തന്നൂർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.ദേശീയ പ്രസിഡന്റ് പാ. എബ്രഹാം ജോസഫ്,

ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സിൽവർ ജൂബിലി കൺവെൻഷനും സംഗീത ശുശ്രൂക്ഷയും നവം. 2 – 5 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 6 ന് ശുശ്രുഷക കുടുംബ സംഗമം

കണ്ണൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 6 ന് ഓൺലൈൻ ശുശ്രുഷക കുടുംബ സംഗമം നടക്കും. രാവിലെ 10 മണിക്കാരംഭിക്കുന്ന സമ്മേളനത്തിൽ ഹെന്രി മാത്യുസ് വചനശുശ്രുഷ നിർവഹിക്കും. ഇവാ. ദാനിയേൽ നീലഗിരി സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 899 3287 7099passcode : sharonകൂടുതൽ വിവരങ്ങൾക്ക് : പാ. ജോയ് ഡേവിഡ് (+91 94961 94021)

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 6 ന് ശുശ്രുഷക കുടുംബ സംഗമം Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ സൺഡേ സ്കൂൾ സംഗമം ഇന്ന് (സെപ്റ്റ്. 26 ന്)

തൃശൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ സൺഡേ സ്കൂൾ സംഗമം ഇന്ന് (സെപ്റ്റ്. 26 ന്) നടക്കും. അസി. പ്രൊഫ. ദാനിയേൽ എബ്രഹാം ക്ലാസുകൾ നയിക്കും. തൃശൂർ സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 783 619 9134passcode : 12345കൂടുതൽ വിവരങ്ങൾക്ക് : പാ. പി. ജെ. ജോസഫ് (+91 9446 873 886), ജേക്കബ് അഞ്ചേരി (+91 9656 315 182), പാ. അജി അപ്പലോസ് (+91

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ സൺഡേ സ്കൂൾ സംഗമം ഇന്ന് (സെപ്റ്റ്. 26 ന്) Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 – സെപ്റ്റ 3 വരെ കൺവൻഷനും സംയുക്ത ആരാധനയും

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 – സെപ്റ്റ 3 വരെ കൺവൻഷനും സംയുക്ത ആരാധനയും നടക്കും. പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്, SFC), പാ. സാം തോമസ്, പാ. വി. ഓ. വർഗീസ്, പാ. പി. ടി. തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.ZOOM ID : 469 076 9636passcode : 123456കൂടുതൽ വിവരങ്ങൾക്ക് : പാ. സന്തോഷ് സെബാസ്റ്റ്യൻ (+971 501296732), അബി മാത്യു

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 – സെപ്റ്റ 3 വരെ കൺവൻഷനും സംയുക്ത ആരാധനയും Read More »

CEM ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ന് വെബിനാർ

അഹമ്മദാബാദ് : CEM ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ന് വെബിനാർ നടക്കും. ‘CROSSROADS’ (സദൃ : 3:5-7) എന്നതാണ് വെബിനാറിന്റെ ചിന്താ വിഷയം. പാ. ബെന്നി പി. വി. (SFC ഗുജറാത്ത് സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന വെബിനാറിൽ ഗിരിജ സാം സെഷൻ നയിക്കും. SFC അങ്കലേഷ്വർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 823 1358 6493passcode : CEMGJകൂടുതൽ വിവരങ്ങൾക്ക് : പാ. ജോൺ പി. തോമസ് (94963 27109),

CEM ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ന് വെബിനാർ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30, 31 ന് ഓൺലൈൻ കൺവൻഷൻ

ശ്രീകാര്യം: ശാരോൻ ഫെലോഷിപ്പ് ചർച്ച് ശ്രീകാര്യത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 30, 31 തീയതികളിൽ വെർച്ച്വൽ കൺവൻഷൻ നടക്കും. തിരുവനന്തപുരം റീജിയൻ പാ. വി. ജെ. തോമസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. വീയ്യപുരം ജോർജ്ജ് കുട്ടി പ്രസംഗിക്കും. സാംസൺ ജോണി ഗാനങ്ങൾ ആലപിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം റ്റി. മുഖത്തല 90483 59911

ശാരോൻ ഫെലോഷിപ്പ് ചർച്ച് ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30, 31 ന് ഓൺലൈൻ കൺവൻഷൻ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മിഷനറി ചലഞ്ച്‌ നാളെ (ആഗസ്റ്റ് 14 ന്)

തൃശൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മിഷനറി ചലഞ്ച്‌ നാളെ (ആഗസ്റ്റ് 14 ന്) നടക്കും. വൈകിട്ട് 6:30 യ്ക്ക് ആരംഭിക്കുന്ന മീറ്റിങ്ങിൽ അജൽ പീറ്റർ മുഖ്യാതിഥിയായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. വി. ഷാജു, പാ. ബിജു ജോസഫ്, പാ. ബാബു മോസസ്

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മിഷനറി ചലഞ്ച്‌ നാളെ (ആഗസ്റ്റ് 14 ന്) Read More »

CEM റാന്നി സെന്റർ ത്രിദിന യുവജന ക്യാമ്പ് ആഗസ്റ്റ് 19-21 വരെ

റാന്നി : CEM റാന്നി സെന്റർ ത്രിദിന യുവജന ക്യാമ്പ് ആഗസ്റ്റ് 19-21 വരെ നടക്കും. ‘ക്രിസ്തുവിന്റെ അനുകാരികൾ’ (എഫെ :5:1-2) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. പാ. പി. എം. ജോൺ, പാ. ബോസ് എം. കുരുവിള, പാ. വർഗീസ് ജോഷുവ, പ്രൊഫ. ജസ്റ്റിൻ കോശി, ഡോ. സജികുമാർ കെ. പി., എന്നിവർ വിവിധ സെഷനുകളിൽ സന്ദേശം നൽകും. റവ. സിബി മാത്യു, ഇമ്മാനുവേൽ കെ. ബി., സ്റ്റാൻലി മാത്യു എന്നിവർ ആരാധനയ്ക്ക് നേതൃത്വം

CEM റാന്നി സെന്റർ ത്രിദിന യുവജന ക്യാമ്പ് ആഗസ്റ്റ് 19-21 വരെ Read More »

error: Content is protected !!