CEM തൃശൂർ, പാലക്കാട് മേഖലാ പ്രവർത്തനോത്‌ഘാടനവും ഓൺലൈൻ യുവജന സമ്മേളനവും മെയ് 13 ന്
തൃശൂർ : CEM തൃശൂർ, പാലക്കാട് മേഖലാ പ്രവർത്തനോത്‌ഘാടനവും ഓൺലൈൻ യുവജന സമ്മേളനവും മെയ് 13 ന് നടത്തപ്പെടും. വൈകിട്ട് 6:45 ന് ആരംഭിക്കുന്ന സമ്മേളനം മേഖലാ അദ്ധ്യക്ഷൻ പാ. കെ. ജെ. ഫിലിപ്പ് ഉത്‌ഘാടനം ചെയ്യും. പാ. റെജി ശാസ്താംകോട്ട അതിഥി പ്രസംഗനായിരിക്കും. പാ. സാംസൺ ജോണി ആരാധനയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. അഭിലാഷ് കെ. കെ. (99952 27378), ലിയോ രാജൻ (96338 64838), വർഗീസ് പോൾ (94473 22343)
CEM തൃശൂർ, പാലക്കാട് മേഖലാ പ്രവർത്തനോത്‌ഘാടനവും ഓൺലൈൻ യുവജന സമ്മേളനവും മെയ് 13 ന് Read More »