കൈതക്കോട് : CEM കൈതക്കോട് സെക്ഷന്റെ ആഭിമുഖ്യത്തിൽ മെയ് 30 ന് ബൈബിൾ ക്വിസ് നടത്തപ്പെടും. സീനിയേഴ്സ് (21-45 വയസ്സ്), ജൂനിയേർസ് (10-20 വയസ്സ്) എന്നീ വിഭാഗങ്ങളിലാണ് ബൈബിൾ ക്വിസ് ക്രമീകരിച്ചിരിക്കുന്നത്. സീനിയേഴ്സിന് യെഹെസ്കേൽ, വെളിപ്പാട് പുസ്തകങ്ങളും, ജൂനിയേഴ്സിന് മർക്കോസ്, 1 കൊരിന്ത്യർ എന്നിവയാണ് പാഠഭാഗം. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ മെയ് 25 ന് മുൻപായി രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് : ജോബ് ഷാജി (+91 95449 94474), ജോസ് ജോർജ് (+91 97443 51755)
Post Views: 1,165