Tuesday Thoughts

ഇതാ, നോഹയുടെ കാലം’ – 02

‘ഇതാ, നോഹയുടെ കാലം’ – 02പാ. ബി. മോനച്ചൻ, കായംകുളം അതെ, സ്നേഹിതാ, ലോകം മുഴുവൻ രണ്ട് വിധത്തിൽ ക്രിസ്തുവിനെ എതിരേല്ക്കുവാൻ പോകുകയാണ്. ഒരു കൂട്ടർ ആർപ്പുവിളിയോടെ അവനെ എതിരേൽക്കും, (മത്തായി : 25:6) മറ്റൊരു കൂട്ടർ നിലവിളിയോടെ അവന്റെ മുൻപിലെത്തും. ലോകം മുഴുവൻ രണ്ട് വിളിയ്ക്കായി കാതോർത്തിരിക്കുന്നു. ഒന്നാമത്തെ വിളി (യാഗം ചെയ്ത് എന്നോട് നിയമം ചെയ്ത എന്റെ വൃതന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ” എന്നതാണ്. (സങ്കീ : 50:5). ആ സ്വർഗ്ഗീയ വിളിയിൽ ആദാം […]

ഇതാ, നോഹയുടെ കാലം’ – 02 Read More »

‘ഇതാ, നോഹയുടെ കാലം’ – 01

‘ഇതാ, നോഹയുടെ കാലം’ – 01പാ. ബി. മോനച്ചൻ, കായംകുളം ഇതാ അവൻ മേഘാരൂഢനായി വരുന്നു ! മാനവജാതിയുടെ പാപത്തിന്റെ പരിഹാരത്തിനായി പിതാവാം ദൈവത്താൽ ഈ ലോകത്തിലേക്ക് അയയ്ക്കപ്പെട്ടവനും, സ്വജാതിയാൽ തള്ളപ്പെട്ടവനും, സ്വശിഷ്യനാൽ ഒറ്റപെട്ടവനും, കാൽവറിയിൽ മരിച്ച്‌ കല്ലറയിൽ അടക്കപ്പെട്ടവനും, കല്ലറയെ തകർത്ത് മരണത്തെയും പാതാളത്തെയും തോൽപ്പിച്ച് കൊണ്ട് മൂന്നാം നാളിൽ ഉയിർത്തെഴുന്നേറ്റവനും, ഇന്നും ജീവിക്കുന്നവനുമായ നസ്രായനായ യേശു, തന്റെ പാപപരിഹാര ബലിയിൽ വിശ്വസിച്ച് പ്രത്യക്ഷനാടിനെ നോക്കി പാർക്കുന്ന ഭക്തന്മാരെ ചേർക്കുവാൻ വേഗത്തിൽ മടങ്ങിവരുമെന്ന് വിശുദ്ധ ബൈബിൾ

‘ഇതാ, നോഹയുടെ കാലം’ – 01 Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (158)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (158)പാ. വീയപുരം ജോർജ്ജ്കുട്ടി 47ഉപസംഹാരം ‘മരണത്തിന് മുൻപും, മരണവും മരണാനന്തരവും’ എന്ന ഈ പംക്തി താങ്കൾ വായിച്ചത് അനുഗ്രഹമായിത്തീർന്നു എന്ന് കരുതട്ടെ. താങ്കളുടെ നിത്യത എവിടെ ചിലവഴിക്കും എന്നുള്ളത് ഭൂമിയിൽ ജീവനോട് കൂടെയിരിക്കുമ്പോൾ തന്നെ നിശ്ചയിച്ച് ഉറപ്പിക്കുവാൻ സഹായകരമായി തീരും എന്ന് ഞാൻ വിശ്വസിക്കുന്നു.ഈ പഠനം ബൈബിൾ സ്കൂൾ വിദ്യാർത്ഥികൾക്കും സഭാ ശുശ്രുഷകന്മാർക്കും വളരെ ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു. പലപ്പോഴും ശവസംസ്കാര ശുശ്രുഷയിൽ ഒരാൾ പറഞ്ഞത് തന്നെ തുടർന്ന് പലരും

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (158) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (157)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (157)പാ. വീയപുരം ജോർജ്കുട്ടി 21) പത്രോസിൽ പോലും തെറ്റ് കണ്ടിട്ട് പരസ്യമായി ശാസിച്ചവൻ (ഗലാ : 2:11-14) 22) നീണ്ട പതിനാല് ലേഖനങ്ങൾ എഴുതി ദൈവസഭയെ സമ്പുഷ്ടമാക്കിയവൻ 23) കർത്താവിന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മ തന്റെ ശരീരത്തിൽ വേണ്ടുവോളം അനുഭവിച്ചറിഞ്ഞവൻ (ഫിലി :3:11, 2 കോരി :11:23-28) 24) മറ്റുള്ളവരോട് പ്രസംഗിച്ച ശേഷം താൻ തന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് തന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കിയവൻ (1 കോരി :9:27) 25) ഏത്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (157) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (156)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (156)പാ. വീയപുരം ജോർജ്കുട്ടി എങ്ങനെയെങ്കിലും ഒന്നാം പുനഃരുത്ഥാനം പ്രാപിക്കണം അപ്പോസ്തോലനായ വിശുദ്ധ പൗലോസിന്റെ വലിയ ഒരു ആഗ്രഹം താൻ വെളിപ്പെടുത്തുന്നത് (ഫിലി :3:11), ‘വല്ലവിധേനെയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനഃരുത്ഥാനം പ്രാപിക്കണം’ എന്നുള്ളതാണ്. ഈ ആഗ്രഹം വെളിപ്പെടുത്തിയ വ്യക്തിയുടെ യോഗ്യതകൾ നാം മനസ്സിലാക്കുമ്പോഴാണ്, ഒന്നാം പുനഃരുത്ഥാനം വളരെ എളുപ്പത്തിൽ പ്രാപിക്കാവുന്ന ഒന്നല്ലേയെന്നും അതിനായി വലിയ പരിശ്രമം ആവശ്യമാണെന്നും നമുക്ക് ബോദ്ധ്യമാകുന്നത്. 1) ഗമാലിയേലിന്റെ കാൽക്കൽ ഇരുന്ന് പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷമതയോടെ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (156) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (155 )

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (155 )പാ. വീയപുരം ജോർജ്കുട്ടി പണ്ടൊരിക്കൽ സന്ധ്യാസമയത്ത് ഒരു പെൺകുട്ടി ശവക്കോട്ടയുടെ അടുത്ത് കൂടി നടന്ന് പോകുകയായിരുന്നു. ആ സമയത്ത് ഒരു പ്രായമുള്ള മനുഷ്യൻ ഈ പെൺകുട്ടിയോട് ചോദിച്ചു, ‘അല്ലയോ മോളെ, നിനക്ക് ഈ ഇരുട്ടത്ത് ശവക്കോട്ടയുടെ അടുത്ത് കൂടെ നടന്ന് പോകുവാൻ ഭയമില്ലയോ’ എന്ന്. ഉടനെ അവൾ പറഞ്ഞു, ‘അങ്കിളേ, ഇങ്ങോട്ട് നോക്കൂ; അവിടെ കാണുന്ന ഉയർന്ന കല്ലറയുടെ മുകളിൽ കോടി നോക്കുമ്പോൾ കാണുന്ന വീട് എന്റേതാണ്. ഇവിടെ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (155 ) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (154)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (154)പാ. വീയപുരം ജോർജ്കുട്ടി 45 സ്വർഗ്ഗവും നരകവും നമുക്ക് മുൻപിൽ ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും ഉണ്ടാക്കിയ മനുഷ്യന് വേണ്ടി നിത്യമായി ഒരുക്കുന്ന വാസസ്ഥലം നരകം അല്ല, പിന്നെയോ മനുഷ്യർ ദൈവത്തോട് കൂടെ സ്വർഗ്ഗത്തിലും ഭൂമിയിലും വാഴണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. പിശാചിനും അവന്റെ ദൂതന്മാർക്കും വേണ്ടി ക്രമീകരിച്ചിരിക്കുന്ന സ്ഥലമാണ് നരകം. എന്നാൽ അനേകം മനുഷ്യർ സാത്താന്യപ്രേരണയാലും വഞ്ചനയാലും സ്വയം നരകം തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ സ്വയം തിരഞ്ഞെടുപ്പിനുള്ള പൂർണ്ണസ്വാതന്ത്ര്യം

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (154) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (153)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (153)പാ. വീയപുരം ജോർജ്കുട്ടി മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്ന വസ്തുത, അവനിൽ പെട്ടെന്ന് ഉളവാകുന്ന ആഴമേറിയ നിരാശയാണ്. എനിക്ക് ആരുമില്ല, എന്നെ കരുതുന്നവരില്ല, എന്നെ സ്നേഹിക്കുന്നവരില്ല, എന്റെ കടബാധ്യതകൾ എന്നെകൊണ്ട് ഒരിക്കലും കൊടുത്ത വീട്ടുവാൻ കഴിയുകയില്ല, എന്റെ രോഗം എന്നിൽ നിന്ന് മാറുകയില്ല, ഞാൻ എല്ലാവർക്കും ഒരു ബാധ്യത ആയിത്തീരും, എന്റെ അപമാനത്തിൽ ഞാൻ ഇനിയും എങ്ങനെ മനുഷ്യരുടെ മുഖത്ത് നോക്കും ആദിയായ ചിന്തകൾ പിശാച്ച് നമ്മുടെ ഉള്ളതിൽ നല്കിതരികയും സ്വസ്ഥത

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (153) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (152)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (152)പാ. വീയപുരം ജോർജ്കുട്ടി ഈ വാക്യങ്ങളിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാകുന്നത് : നമ്മുടെ പ്രാണൻ വിലയേറിയതാണ്. അത് ദൈവത്താൽ ലഭിച്ചതാണ്; അതിനെ തിരിച്ചെടുക്കുവാനുള്ള അധികാരം ദൈവത്തിന് മാത്രമുള്ളതാണ് എന്നതാണ്. മനുഷ്യൻ ഈ അധികാരത്തിൽ കൈ കടത്തി സ്വന്തം പ്രാണനെ ആത്മഹത്യയിൽ കൂടി നശിപ്പിക്കുന്നത് ദൈവത്തോടുള്ള വെല്ലുവിളിയാണ്. അത് കുറ്റകരവും ശിക്ഷാർഹവുമാണ് എന്നതിന് രണ്ട് പക്ഷമില്ല. പൂർണ്ണ വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ അബോർഷനിൽ കൂടി നശിപ്പിക്കുന്നതും കുലപാതകം തന്നെയാണ്.അനേക നാളുകൾക്ക്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (152) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (151)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (151)പാ. വീയപുരം ജോർജ്കുട്ടി വിശുദ്ധ ബൈബിളിൽ അഞ്ചു പേർ ആത്മഹത്യ ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാമതായി ആത്മഹത്യ ചെയ്തത്, യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗൽ ആയിരുന്നു. അവൻ ദൈവത്താൽ തള്ളപ്പെട്ടവനായി തീരുകയും ദൈവം തന്റെ കൃപ അവനിൽ നിന്ന് എടുത്തുകളയുകയും (1 ദിന :17:13), ദൈവം പൂർണ്ണമായി അവനെ വിട്ടുമാറി അവന് ശത്രുവായിത്തീരുകയും ചെയ്തു (1 സമു :28:16). ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ പരാജയം ഏറ്റുവാങ്ങുകയും, ഫെലിസ്ത്യരാൽ താൻ കൊല്ലപ്പെടുകയും ചെയ്യും എന്ന്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (151) Read More »

error: Content is protected !!