ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് അലൈൻ സഭാ ശുശ്രൂഷകനായി പാസ്റ്റർ ബേബി റോയ് നിയമിതനായി
അലൈൻ : ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ്, അലൈൻ സഭാ ശുശ്രൂഷകനായി പാസ്റ്റർ ബേബി റോയ് ചുമതലയേറ്റു. മെയ് 18 ശനിയാഴ്ച അലൈൻ ഓയാസിസിൽ പാസ്റ്റർ റെജി മാത്യുവിന്റെ അധ്യഷതയിൽ നടന്ന ആരാധനയിൽ നാഷണൽ