കാനഡ എഡ്മണ്ടൺ കേരള പെന്തക്കോസ്തൽ അസംബ്ലിയിൽ ജൂലൈ 16 ന് 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ആരംഭിക്കും
എഡ്മണ്ടൺ : കേരള പെന്തക്കോസ്തൽ അസംബ്ലിയിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 16 മുതൽ ആഗസ്റ്റ് 6 വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ ടി.ഡി. ബാബു, ജോണിക്കുട്ടി സെബാസ്റ്റ്യൻ, വർഗീസ് ബേബി, ഫെയ്ത്ത് ബ്ലസ്സൻ, വർഗീസ് യോഹന്നാൻ, സതീഷ് ഫിലിപ്പ്, സിസ്റ്റർ ഫിബി സതീഷ് തുടങ്ങിയവർ വചന ശുശ്രുഷ നിർവഹിക്കും.