കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയറിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 18 ന് പ്രാർത്ഥനാ സംഗമം
തിരുവല്ല : കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയറിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 18 ന് 7 മണിക്കൂർ പ്രാർത്ഥനാ സംഗമം നടക്കും. തിരുവല്ല, ഐപിസി പ്രയർ സെന്ററിൽ രാവിലെ 9 മണിക്കാരംഭിക്കുന്ന യോഗത്തിൽ പാ. രാജു പൂവക്കാല സമർപ്പണ പ്രാർത്ഥനയും സന്ദേശവും നൽകും. വോയ്സ് ഓഫ്