ഏ. ജി. ചെങ്ങന്നൂർ ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 16-19 വരെ ‘റിവൈവൽ 2023’
ചെങ്ങന്നൂർ : ഏ. ജി. ചെങ്ങന്നൂർ ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 16-19 വരെ ‘റിവൈവൽ 2023’ ആഞ്ഞിലിമൂട് ജംക്ഷന് സമീപം വടക്കനേത്ത് പുരയിടത്തിൽ നടക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ്, കെ. ജെ. തോമസ്, രവി മണി എന്നിവർ വചനശുശ്രുഷ നിർവഹിക്കും. അരോമ ബീറ്റ്സ്, കൊട്ടാരക്കരയോടൊപ്പം