PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 10 ന് ഏകദിന ക്യാമ്പ് ‘KAIROS – 2’
കടമ്പനാട് : PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 10 ന് ഏകദിന ക്യാമ്പ് ‘KAIROS – 2’, ഐ.പി.സി ഹെബ്രോൻ കടമ്പനാട് വച്ച് നടക്കും. ‘ഞാൻ ആരാണ് ?’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. പാ. തോമസ് ജോസഫ് (സെന്റർ മിനിസ്റ്റർ)