ചെല്ലക്കാട് ചര്‍ച്ച് ഓഫ് ഗോഡ് സഭ സുവര്‍ണ ജൂബിലി സമ്മേളനം ഡിസം. 25 ന്
റാന്നി : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് റാന്നി ഈസ്റ്റ് സെന്ററില്‍ ചെല്ലക്കാട് സഭ സുവര്‍ണ ജൂബിലി നിറവില്‍ എത്തിച്ചേര്‍ന്നു.1973-ല്‍ പരേതനായ എലിമുള്ളംപ്ലാക്കല്‍ ദത്തോച്ചായന്റെ ഭവനത്തിലായിരുന്നു ചെല്ലക്കാട് ദൈവസഭയുടെ ആരംഭം.