ഐ.പി.സി. നോർത്തേൺ റീജിയൺ 53-ാമത് ജനറൽ കൺവൻഷൻ ഒക്ടോബർ 13 – 16 വരെ
ന്യൂഡൽഹി : ഐ.പി.സി. നോർത്തേൺ റീജിയന്റെ 53-ാമത് ജനറൽ കൺവൻഷനും സംയുക്ത ആരാധനയും ഒക്ടോബർ 13 വ്യാഴാഴ്ച മുതൽ 16 ഞായറാഴ്ച വരെ ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്നതാണ്. ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ്