ഐപിസി പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റിന്റെ (PCK) ആഭിമുഖ്യത്തിൽ മെയ് 9-13 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു
കുവൈറ്റ് : ഐപിസി PCK യുടെ ആഭിമുഖ്യത്തിൽ മെയ് 9-13 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. പാ. എബി എബ്രഹാം, പത്തനാപുരം മുഖ്യ പ്രസംഗകനായിരിക്കും. ‘ജീവൻ ക്രിസ്തുവിൽ’ (കോലോ :3:3,4) എന്നതാണ് ചിന്താ വിഷയം.