ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഛത്തീസ്ഗഢ് സ്റ്റേറ്റ് 18 -)മത് വാർഷിക കൺവൻഷൻ ബിലാസ്പുരിൽ ഒക്ടോ. 25-29 വരെ
ബിലാസ്പുർ : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഛത്തീസ്ഗഢ് സ്റ്റേറ്റ് 18 -)മത് വാർഷിക കൺവൻഷൻ ബിലാസ്പുർ വ്യാപാർ വിഹാർ, ത്രിവേണി ഭവനിൽ ഒക്ടോ. 25-29 വരെ നടക്കും. പാസ്റ്റർമാരായ സലിം ഖാൻ, തോമസ് ജോർജ്, കെ. പി. മാത്യു, ഷിബു തോമസ്, പി. എ. കുര്യൻ