‘സ്വാന്തനം 2021’ : നൂറോളം കുടുംബങ്ങൾക്ക് സ്വാന്തനമായി കണിച്ചുകുളം ഹോരേബ് പി.വൈ പി.എ
മല്ലപ്പള്ളി : ഐ. പി.സി മല്ലപ്പള്ളി കണിച്ചുകുളം ലോക്കൽ പി.വൈ പി.എ യുടെ ആഭിമുഖ്യത്തിൽ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ സഹായം എത്തിച്ചു. ‘സ്വാന്തനം 2021’ പ്രവർത്തന ഉത്ഘാടനം പാ. ജോൺ തോമസ് നിർവഹിച്ചു. കണിച്ചുകുളം