ഐപിസി പിസികെ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ പഠനവും കൺവൻഷനും ഒക്ടോബർ 22 ന് ആരംഭിക്കും
കുവൈറ്റ് : ഐപിസി പിസികെ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ പഠനവും കൺവൻഷനും ഒക്ടോബർ 22 ന് ആരംഭിക്കും. അബ്ബാസിയ രെഹബോത്ത് ഹോളിൽ ‘യേശുക്രിസ്തുവിന്റെ രണ്ടാം വരവ്’ എന്ന വിഷയത്തിൽ നടക്കുന്ന ബൈബിൾ പഠനം ഒക്ടോബർ 25 ന് സമാപിക്കും. തുടർന്ന് ഒക്ടോബർ 26, 27 തീയതികളിൽ NECK ചർച്ച് & പാരിഷ്