കൈതമറ്റം ഐപിസി ബെഥേൽ ആരാധനാലയ സമർപ്പണം ജനു. 26 ന്
കൈതമറ്റം : ഐപിസി ബെഥേൽ, കൈതമറ്റം ആരാധനാലയ സമർപ്പണം ജനു. 26 ന് നടക്കും. രാവിലെ 9:30 യ്ക്ക് നടക്കുന്ന ശുശ്രുഷയിൽ ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം, ഐപിസി കേരള സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് പാ. സി.