ഐപിസി കുവൈറ്റ് റീജിയൻ സോദരി സമാജത്തിന്റെ ആഭ്യമുഖ്യത്തിൽ മെയ് 6 ന് വെബിനാർ
കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ സോദരി സമാജത്തിന്റെ ആഭ്യമുഖ്യത്തിൽ മെയ് 6 ന് വെബിനാർ നടത്തപ്പെടുന്നു. ‘കോവിട് -19 കാലഘട്ടത്തിൽ സുവിശേഷീകരണം’ എന്ന വിഷയത്തിൽ ഡോ. സജി ഫിലിപ്പ് വെബിനാർ നയിക്കും.കൂടുതൽ വിവരങ്ങൾക്ക്