![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/05/IMG-20230521-WA0198.jpg?fit=298%2C300&ssl=1)
സുവർണ്ണ ജൂബിലീ നിറവിൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭ
കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ്ണ ജുബിലീ ആഘോഷങ്ങൾക്ക് മെയ് 26 വെള്ളിയാഴ്ച്ച വൈകിട്ട് കുവൈറ്റ് സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് & പാരിഷ്