കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ കുവൈറ്റ് സി ഇ എം ന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 22 ന്) മുഴുരാത്രി പ്രാർത്ഥന നടക്കും. പാസ്റ്റർ സാം കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ ജോയി ചെങ്കൽ വചനശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം കെ. തോമസ് (+965 6622 7857); മനോജ് മാത്യു, സെക്രട്ടറി CEM (+965 9671 0246)
Post Views: 307