COG

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ കൊട്ടാരക്കര മേഖല വിജയികളായി

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മുളക്കുഴയിൽ നടന്ന സ്റ്റേറ്റ് താലന്ത് പരിശോധനയിൽ കൊട്ടാരക്കര, എറണാകുളം, തിരുവല്ല സോണുകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സെന്റർ അടിസ്ഥാനത്തിൽ ആലുവയും പ്രാദേശിക സഭകളിൽ ഫെയ്ത് സിറ്റിയും ഒന്നാമതെത്തി. വ്യക്തിഗത ചാമ്പ്യൻമാർ : സബ് ജൂനിയർ വിഭാഗത്തിൽ അങ്കിത് നിബു കോട്ടവട്ടം പുനലൂർ, ജൂനിയർ വിഭാഗത്തിൽ അബിയ ശാമുവൽ ഇട്ടിയപ്പാറ റാന്നി വെസ്റ്റ്, ഇൻറർ മീഡിയറ്റ് വിഭാഗത്തിൽ ഹെപ്സൺ സജു ഐത്തോട്ടുവ അടൂർ സൗത്ത് എന്നിവർ വ്യക്തിഗത […]

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ കൊട്ടാരക്കര മേഖല വിജയികളായി Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE പന്തളം സെന്റർ ഏകദിന റിട്രീറ്റ് ഒക്ടോ. 24 ന് കുളനടയിൽ

കുളനട : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE പന്തളം സെന്റർ ഏകദിന റിട്രീറ്റ് ഒക്ടോ. 24 ന് ചർച്ച് ഓഫ് ഗോഡ് കുളനട സഭയിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാ. എബ്രഹാം മാത്യു ഉത്‌ഘാടനം ചെയ്യുന്ന റിട്രീറ്റിൽ പാ. അനിൽ ഇലന്തൂർ (ഡയറക്ടർ, എക്സൽ VBS) മുഖ്യ സന്ദേശം നൽകും. കൗൺസിലിംഗ് ക്ലാസുകൾ, ടാലന്റ് ടൈം എന്നിവ റിട്രീറ്റിനോടനുബന്ധിച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് : അലക്സ് ജെയിംസ് (+91 94479 20427, +91 7510 666 984, +91 94952 39547)

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE പന്തളം സെന്റർ ഏകദിന റിട്രീറ്റ് ഒക്ടോ. 24 ന് കുളനടയിൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീസ് ഏകദിന സെമിനാർ ഒക്‌ടോ. 24 ന്

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീസ് ഏകദിന സെമിനാർ ഒക്‌ടോ. 24 ന് മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിൽ നടക്കും. പാ. സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ) ഉത്‌ഘാടനം ചെയ്യുന്ന സെമിനാറിൽ ബ്ലെസ്സി ജോബിൻ മുഖ്യ സന്ദേശം നൽകും.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീസ് ഏകദിന സെമിനാർ ഒക്‌ടോ. 24 ന് Read More »

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോബർ 23 ന് മുളക്കുഴയിൽ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ സ്റ്റേറ്റ് താലന്ത് പരിശോധന, ഒക്ടോബർ 23 തിങ്കളാഴ്ച രാവിലെ 9 മുതൽ മുളക്കുഴയിൽ നടക്കും. കേരളത്തിലെ പത്ത് സോണുകളിൽ നിന്ന് മേഖലാതല താലന്ത് പരിശോധനകളിൽ നിന്ന് വിജയികളായ 250 കുട്ടികൾ സംസ്ഥാന താലന്ത് പരിശോധനയിൽ പങ്കെടുക്കും. സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് നാലിന് നടക്കുന്ന പൊതു സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോബർ 23 ന് മുളക്കുഴയിൽ Read More »

ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 4 -) മത് ബ്രിസ്‌ബേൻ കോൺഫറൻസ് ഒക്ടോ. 27 – 29 വരെ

ബ്രിസ്‌ബേൻ : ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 4 -) മത് ബ്രിസ്‌ബേൻ കോൺഫറൻസ് ഒക്ടോ. 27 – 29 വരെ നടക്കും. പാ. ജെസ്വിൻ മാത്യൂസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ജോർജ് മാത്യു പുതുപ്പള്ളി, പാ. എ. ടി. ജോസെഫ് എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. പാ. ഹാന്നി യശപുത്ര മുഖ്യാതിഥിയായിരിക്കും. ഇവാ. ആഷെർ ബെൻ ഫിലിപ്, മനു, ഗ്ലാഡ്സൺ, ഗ്രേസ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   

ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 4 -) മത് ബ്രിസ്‌ബേൻ കോൺഫറൻസ് ഒക്ടോ. 27 – 29 വരെ Read More »

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ ലിംഗരാജപുരത്ത് ഒക്ടോ. 26 – 29 വരെ

ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ ലിംഗരാജപുരത്ത് ഒക്ടോ. 26 – 29 വരെ ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. സി. സി. തോമസ് (കേരള സ്റ്റേറ്റ് ഓവർസിയർ), പാ. ഈ. ജെ. ജോൺസൺ (അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, കർണാടക), പാ. ഷിബു തോമസ് (ഒക്കലഹോമ), പാ. ഷിബു തോമസ് (അറ്റ്ലാന്റ), സണ്ണി താഴംപള്ളം. പാ. ഡോ. ഷിബു കെ. മാത്യു, പാ. അലക്സ് ജോൺ

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ ലിംഗരാജപുരത്ത് ഒക്ടോ. 26 – 29 വരെ Read More »

ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൻ കൺവൻഷൻ’ ഡിസം. 21-23 വരെ

ചിങ്ങവനം : ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൻ കൺവൻഷൻ’ ഡിസം. 21-23 വരെ ചിങ്ങവനം പോസ്റ്റോഫീസിന് സമീപം നടക്കും. പാ. സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഷിബു കെ. മാത്യു, ലൈജു നൈനാൻ, കെ. ജെ. തോമസ്, റെജി ശാസ്താംകോട്ട, വർഗീസ് എബ്രഹാം എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. മോൻസി പുന്നൂസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ഹെബ്രോൻ വോയ്‌സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൻ കൺവൻഷൻ’ ഡിസം. 21-23 വരെ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ടാലന്റ് ടെസ്റ്റ് ഒക്ടോ. 23 ന് മുളകുഴയിൽ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ടാലന്റ് ടെസ്റ്റ് ഒക്ടോ. 23 ന് മുളകുഴ മൌണ്ട് സീയോനിൽ നടക്കും. പാ. പി. എ. ജെറാൾഡ് (YPE സ്റ്റേറ്റ് പ്രസിഡന്റ്) ഉത്‌ഘാടനം ചെയുന്ന ടാലന്റ് ടെസ്റ്റിന്റെ സമാപന സന്ദേശം പാ. സി. സി. തോമസ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ) നൽകും. പാ. മാത്യു ബേബി (വൈസ് പ്രസിഡന്റ്), രോഹൻ റോയ് (സെക്രട്ടറി), പാ. പി. ജെ. ജെയിംസ് (ടാലന്റ് ടെസ്റ്റ്

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ടാലന്റ് ടെസ്റ്റ് ഒക്ടോ. 23 ന് മുളകുഴയിൽ Read More »

ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം മേഖല YPE യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 15 ന് ഏകദിന കൺവൻഷൻ

അഞ്ചുതെങ്ങ് : ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം മേഖല YPE യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 15 ന് ഏകദിന കൺവൻഷൻ നടക്കും. പാ. വർഗീസ് ജോൺ (YPE കോർഡിനേറ്റർ) ന്റെ അധ്യക്ഷതയിൽ നടക്കുന്ന കൺവൻഷനിൽ പാ. സ്കറിയ എബ്രഹാം (YPE രക്ഷാധികാരി) മുഖ്യ സന്ദേശം നൽകും. YPE തിരുവനന്തപുരം മേഖല ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. റോബിൻ സി. (+91 97462 211621), അലൻ (+91 94000 27973), പാ. കുഞ്ഞുമോൻ (+91 97462 12531), പ. ബിവിൻ (+91 904 8888 343)        

ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം മേഖല YPE യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 15 ന് ഏകദിന കൺവൻഷൻ Read More »

മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 18 -)മത് മാഞ്ചസ്റ്റർ കൺവൻഷൻ നാളെ (ഒക്ടോ. 13 ന്) ആരംഭിക്കും

മാഞ്ചസ്റ്റർ :  ചർച്ച് ഓഫ് ഗോഡിന്റെ മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 18 -)മത് കൺവൻഷൻ നാളെ (ഒക്ടോ. 13 ന്) മുതൽ ഒക്ടോ. 15 വരെ ജെയിൻ കമ്യൂണിറ്റി സെന്റർ സ്റ്റോക്‌പോർട്ടിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് UK & EU ഓവർസിയർ പാസ്റ്റർ ജോ കുര്യൻ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ഡോ. കോശി വൈദ്യൻ, പാ. ബിജു ചെറിയാൻ, ബിജി സിസിൽ ചീരൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ‘GOD’S PROMISES’ എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. പാസ്റ്റർ ലോർഡ്‌സൺ ആന്റണി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് :

മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 18 -)മത് മാഞ്ചസ്റ്റർ കൺവൻഷൻ നാളെ (ഒക്ടോ. 13 ന്) ആരംഭിക്കും Read More »

error: Content is protected !!