ബ്രിസ്ബേൻ : ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 4 -) മത് ബ്രിസ്ബേൻ കോൺഫറൻസ് ഒക്ടോ. 27 – 29 വരെ നടക്കും. പാ. ജെസ്വിൻ മാത്യൂസ് ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ജോർജ് മാത്യു പുതുപ്പള്ളി, പാ. എ. ടി. ജോസെഫ് എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. പാ. ഹാന്നി യശപുത്ര മുഖ്യാതിഥിയായിരിക്കും. ഇവാ. ആഷെർ ബെൻ ഫിലിപ്, മനു, ഗ്ലാഡ്സൺ, ഗ്രേസ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Post Views: 505