Friday Fasting

‘സഫലമീ യാത്ര …’ – (146)

‘സഫലമീ യാത്ര …’ – (146)പാ. തോമസ് ഫിലിപ്പ്, വെണ്മണി മുറിയാത്ത ബന്ധം ഇന്റർനെറ്റ് ബന്ധത്തിന്റെ മുറിയാത്ത പ്രവാഹം ഇത്രയധികം ആവശ്യമായ ഒരു കാലഘട്ടം ഈ കുറഞ്ഞ നാളുകളിൽ മറ്റൊരു നാളിലും ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു. നഷ്ട്ടപെട്ട ബന്ധം തൊഴിലിനെ, വ്യവസായത്തെ, ദൈനംദിന വ്യവഹാരങ്ങളെയെല്ലാം ബാധിക്കുന്നു.മുറിഞ്ഞ ബന്ധത്തിന്റെ പരാതിയുമായി നിങ്ങളുടെ ഇന്റർനെറ്റ് ദാതാവിനെ ബന്ധപ്പെടുമ്പോൾ, പരിശോധനകൾക്ക് ശേഷം, നിങ്ങളുടെ മോഡം പ്രശ്നത്തിലാണെന്നും അത് പരിഹരിക്കുവാൻ 24 മണിക്കൂറുകൾ വേണ്ടി വരുമെന്നും താങ്കളെ അറിയിക്കുന്നു. താങ്കൾ എത്രമാത്രം അസ്വസ്ഥകൾ […]

‘സഫലമീ യാത്ര …’ – (146) Read More »

‘സഫലമീ യാത്ര …’ – (145)

‘സഫലമീ യാത്ര …’ – (145)പാ. തോമസ് ഫിലിപ്പ്, വെണ്മണി ഞാൻ പകെക്കുന്നു ‘ഞാൻ പകെക്കുന്നു’ എന്നത് മാറ്റം വരാത്ത ദൈവീക സ്വഭാവത്തിന്റെ ഭാഗമായ വചനത്തിന്റെ പ്രബോധനമാണ്. “യഹോവ ഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു. ഡംഭം, അഹങ്കാരം, ദുർമാർഗ്ഗം , വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു: സദൃ : 8:13സി. എസ്. ലൂയിസ് എന്ന ക്രിസ്തീയ തത്വചിന്തകൻ, പിശാചിന്റെ പദ്ധതികളെ കുറിച്ച് എഴുതിയിട്ടുണ്ട്. മുതിർന്ന ദുരാത്മാവ് ചെറിയ ദുരാത്മാവിനെ ഏല്പിച്ച പ്രധാന ജോലി മനുഷ്യന്റെ ചിന്താ കേന്ദ്രം

‘സഫലമീ യാത്ര …’ – (145) Read More »

‘സഫലമീ യാത്ര …’ – (144)

‘സഫലമീ യാത്ര …’ – (144)പാ. തോമസ് ഫിലിപ്പ്, വെണ്മണി യേശു അറിയുന്നു “താൻ (യേശു) എന്ത് ചെയ്‍വാൻ പോകുന്നു എന്ന് താൻ അറിഞ്ഞിരുന്നു” യോഹ : 6:6ജോർജ് മുള്ളർ എന്ന വിശ്വാസ വീരനായ ദൈവദാസന് ആവശ്യമായ ധൈര്യവും പ്രോത്സാഹനവും തന്റെ ഈ വചന വെളിപ്പാട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ എന്ന സ്ഥലത്ത് രണ്ടായിരത്തിലേറെ കുട്ടികളുള്ള ഒരു അനാഥശാല താൻ നടത്തിക്കൊണ്ടിരുന്നു. സ്ഥിരമായ വരുമാന മാർഗ്ഗം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ആരോടും പണം താൻ ചോദിച്ചിരുന്നുമില്ല.

‘സഫലമീ യാത്ര …’ – (144) Read More »

‘സഫലമീ യാത്ര …’ – (143)

‘സഫലമീ യാത്ര …’ – (143)പാ. തോമസ് ഫിലിപ്പ്, വെണ്മണി ജീവിത സാക്ഷ്യം പട്ടണത്തിലെ വലിയ ഒരു മദ്യശാലയുടെ മുന്നിലൂടെ പടികടന്ന് ഒരു വിശ്വാസി കടന്ന് പോകുകയായിരുന്നു. അകത്തേക്ക് നോക്കിയപ്പോൾ ക്രിസ്തിയാനിയായി അറിയപ്പെടുന്ന ഒരു മാന്യൻ ഉള്ളിലിരുന്ന് മദ്യപിക്കുകയും, ചൂതാടുകയും ചെയ്യുന്നത് കണ്ടു. അപ്പോൾ അയാൾ ഒരു കടലാസ്സിൽ ഒരു കുറിപ്പെഴുതി വാതിൽക്കൽ നിൽക്കുന്ന കാവലാളിന്റെ കയ്യിൽ കൊടുത്തു വിട്ടു.പിന്മാറ്റക്കാരനായിരുന്ന ആ ക്രിസ്ത്യാനി ആ കുറിപ്പ് വായിച്ചപ്പോൾ ലജ്ജിതനായി തീർന്നു. അതിൽ എഴുതിയിരുന്ന ചുരുക്കം ചില വാക്കുകൾ

‘സഫലമീ യാത്ര …’ – (143) Read More »

‘സഫലമീ യാത്ര …’ – (142)

‘സഫലമീ യാത്ര …’ – (142)പാ. തോമസ് ഫിലിപ്പ്, വെണ്മണി യഹോവ നല്ലവൻ അപ്പോസ്തോലന്മാരുടെ കാലശേഷമുള്ള സഭാ പിതാക്കന്മാരിൽ സ്രേഷ്ടനായിരുന്നു സഭാപിതാവായ പോളികാർപ്പ് (AD 69-155). വിഖ്യാതമായ സ്മുർന്ന സഭയിലെ ഇടയ സ്രേഷ്ടൻ. ക്രിസ്തുവിന്റെ നാമം നിമിത്തം മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവറയിൽ കുറേകാലം പോളികാർപ്പിന് കഴിയേണ്ടി വന്നു.ഒരു തടവറയ്ക്കും തകർക്കുവാൻ കഴിയാത്ത അചഞ്ചലമായ ക്രിസ്തു വിശ്വാസത്തിന് മുൻപിൽ മഹാ സാമ്രാജ്യം നിസ്സഹായരായി. ഒടുവിൽ, ക്രിസ്തുവിനെ തള്ളിപ്പറയുക, എങ്കിൽ വിട്ടയക്കാം എന്നവർ സഭാപിതാവിനോട് പറഞ്ഞു.അദ്ദേഹത്തിന്റെ പ്രതികരണം വിഖ്യാതം എന്ന്

‘സഫലമീ യാത്ര …’ – (142) Read More »

‘സഫലമീ യാത്ര …’ – (141)

‘സഫലമീ യാത്ര …’ – (141)പാ. തോമസ് ഫിലിപ്പ്, വെണ്മണി ജയാഘോഷം തുർക്കിയിലെ ഇസ്താംബുളിലെ സൈനിക മ്യുസിയം വളരെ പ്രസിദ്ധമാണ്. അവിടം സന്ദർശിക്കുന്ന എല്ലാവരെയും ആകർഷിക്കുന്നത് അവിടെ ഉയരുന്ന സംഗീതമാണ്. സൈന്യങ്ങൾ യുദ്ധത്തിന് ഒരുങ്ങുമ്പോൾ പ്രചോദിപ്പിക്കുവാൻ ഉയരുന്ന വലിയ പ്രചോദന ശക്തിയുള്ള ബാൻഡ് സംഗീതം. ഒരു കാലത്ത് ലോകത്തെ കീഴടക്കിയിരുന്ന ഓട്ടോമാൻ സാമ്രാജ്യത്തിൽ ഉപയോഗിച്ചിരുന്ന അതെ സംഗീതം. പക്ഷെ, സൈനികരിൽ അത് നല്കിയിരുന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു.നൂറ്റാണ്ടുകൾക്ക് മുൻപേ ശത്രുവിനോട് പോരാടുമ്പോൾ ദൈവജനം, പഴയനിയമ ജനം, സ്തുതി

‘സഫലമീ യാത്ര …’ – (141) Read More »

‘സഫലമീ യാത്ര …’ – (140)

‘സഫലമീ യാത്ര …‘ – (140) പാ. തോമസ് ഫിലിപ്പ്, വെണ്മണി കേൾക്കുന്ന ദൈവം “യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാർത്ഥന കൈക്കൊള്ളും” സങ്കീ : 6:9വേഗത്തിൽ നമ്മെ നിരാശരാക്കുന്ന വേളകൾ ജീവിത യാത്രയിൽ ഉണ്ടാകാറുണ്ട്. ഒരു പക്ഷെ ഏറ്റവും സ്നേഹിച്ചവരിൽ നിന്നുണ്ടാകാവുന്ന കഠിന പ്രതികരണം ആകാം; അപ്രതീക്ഷിതമായ ഒരു ദുരന്ത വിവരമാകാം; പെട്ടന്ന് നേരിടാവുന്ന സാമ്പത്തിക ആവശ്യമാകാം; ഏറ്റവും തെളിവാർന്ന ദിവസവും മക്കളെക്കുറിച്ചുള്ള ഉത്കണ്ഠയാവാം; നിങ്ങൾക്കറിയാം എപ്പോഴും ആനന്ദത്തോടെ വർത്തിക്കണം, പക്ഷെ കഴിയുന്നില്ല

‘സഫലമീ യാത്ര …’ – (140) Read More »

‘സഫലമീ യാത്ര …’ – (139)

‘സഫലമീ യാത്ര …‘ – (139) പാ. തോമസ് ഫിലിപ്പ്, വെണ്മണി നിരപ്പിന്റെ ഹൃദയം നിരപ്പിന്റെയും, ക്ഷമയുടെയും നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന ഒരു സംഭവമുണ്ട്. നടന്നത് ഡിസംബർ 2000 -)o ആണ്ടിൽ. പേൾ ഹാർബർ എന്ന പ്രസിദ്ധ യുദ്ധ സംഭവത്തിലെ ബാക്കി പത്രമായ മിസ്സോറി മെമ്മോറിയൽ എന്ന യുദ്ധ കപ്പലിലാണ് സംഭവം നടന്നത്. പേൾ ഹാർബർ യുദ്ധത്തിൽ അന്ന് ജീവിച്ചിരുന്ന ഒരു ഡസനോളം പഴയ നാവിക പടയാളികൾ ആ യുദ്ധത്തിൽ ആക്രമണ പോർവിമാനങ്ങളിലൂടെ കനത്ത ആൾ നാശമുണ്ടാക്കിയ

‘സഫലമീ യാത്ര …’ – (139) Read More »

‘സഫലമീ യാത്ര …’ – (138)

‘സഫലമീ യാത്ര …‘ – (138) പാ. തോമസ് ഫിലിപ്പ്, വെണ്മണി സാധാരണ മാത്രം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മലായ് ദേശത്തെ വലിയ ഗോത്രങ്ങളിൽ ഒന്നായിരുന്നു ഫുലാനി എന്ന ഗോത്രം. മസാനിയ എന്ന ഗോത്ര ഭാഷയായിരുന്നു അവരുടെ സംസാര ഭാഷ. അവരുടെ ഭാഷയിൽ ലിപികൾ ചെറിയ തോതിലുണ്ടായിരുന്നു. എങ്കിലും, അവരുടെ ഭാഷയിൽ വേദപുസ്തകം ഉണ്ടായിരുന്നില്ല. എന്നാൽ വേദപുസ്തകം ഈ ഗോത്രത്തിന് അവരുടെ ഭാഷയിൽ തർജ്ജിമ ചെയ്തു നൽകുവാൻ സമർപ്പിതരായ ഒരു കുടുംബം ആ ചരിത്രം മാറ്റിയെഴുതി. ദമ്പതികളായ

‘സഫലമീ യാത്ര …’ – (138) Read More »

‘സഫലമീ യാത്ര …’ – (137)

‘സഫലമീ യാത്ര …‘ – (137) പാ. തോമസ് ഫിലിപ്പ്, വെണ്മണി അന്യോന്യം ” …… തമ്മിൽ പ്രബോധിപ്പിച്ചു കൊണ്ട് സ്നേഹത്തിനും സൽപ്രവർത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കുവാൻ അന്യോന്യം സൂക്ഷിച്ചു കൊൾക” , എബ്രാ : 10:24 കായിക ലോകം മറന്നിട്ടില്ലാത്ത രണ്ട് കായിക താരങ്ങളാണ് ജമ്യേക്യൻ കായിക താരങ്ങളായ ഉസൈൻ ബോൾട്ടും യോഹാൻ ബ്ലെയ്ക്കും. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ അവർ ചരിത്രം സൃഷ്ടിച്ച്, ലോക കായിക വേദിയിലെ ഏറ്റവും വേഗം കൂടിയ താരങ്ങളായി 100, 200

‘സഫലമീ യാത്ര …’ – (137) Read More »

error: Content is protected !!