Friday Fasting

‘സഫലമീ യാത്ര …’ – (136)

‘സഫലമീ യാത്ര …‘ – (136) പാ. തോമസ് ഫിലിപ്പ്, വെണ്മണി ക്രിസ്തു വാഴട്ടെ … അവർ …. യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല. മത്തായി 17:3. മറുരൂപമലയിലെ സംഭവം രേഖപ്പെടുത്തുമ്പോൾ സുവിശേഷകൻ എഴുതിയ ഈ വാക്കുകൾ കുറിക്കൊള്ളുക. ഒരു ചെറിയ ഗ്രാമീണ ഇടവകയിലെ പുരോഹിതൻ അവിടെയുള്ള ഒരു ഭവനം സന്ദർശിച്ചു. ഗൃഹനാഥൻ ജോലി സ്ഥലത്ത് നിന്നും വീട്ടിൽ എത്തിയപ്പോൾ പുരോഹിതൻ വീട്ടിലെത്തിയ വി വിവരം അവർ പറഞ്ഞു. എന്നിട്ട് പുരോഹിതൻ ഒരു കാര്യം മാത്രമേ പ്രധാനമായും […]

‘സഫലമീ യാത്ര …’ – (136) Read More »

‘സഫലമീ യാത്ര …’ – (135)

‘സഫലമീ യാത്ര …‘ – (135) പാ. തോമസ് ഫിലിപ്പ്, വെണ്മണി സഹിക്കുക, ശക്തരാകുക ഇതൊരു ഇംഗ്ളീഷുകാരൻ കായിക താരത്തിന്റെ കഥയാണ്. പറഞ്ഞിരിക്കുന്നത് ജോൺ എല്ഡറെജ് എന്ന എഴുത്തുകാരനാണ്. 19 – )o നൂറ്റാണ്ടിൽ ഒളിമ്പിക്സ് വേദികളിൽ ഉൾപ്പടെ, പ്രശസ്തമായ കായികമേളകളിൽ “ഡിസ്കസ് ത്രോ” മത്സരങ്ങളിൽ നിരന്തരം ദീർഘ വർഷങ്ങൾ ജേതാവായ കായിക താരത്തിന്റെ കഥ. തന്റെ വീടിന്റെ സമീപേയുള്ള മൈതാനത്ത് പരിശീലനത്തിനായി താൻ ഒരു ‘ഡിസ്കസ്’ ഉണ്ടാക്കി. അദ്ദേഹത്തിന് അറിയാൻ പാടില്ലാത്ത ഒരു വസ്തുത ഉണ്ടായിരുന്നു.

‘സഫലമീ യാത്ര …’ – (135) Read More »

‘സഫലമീ യാത്ര …’ – (134)

‘സഫലമീ യാത്ര …‘ – (134) പാ. തോമസ് ഫിലിപ്പ്, വെണ്മണി ആശ്രയ ജീവിതം ഇത് സൗത്ത് കൊറിയക്കാരനായ ഒരു ദൈവവേലക്കാരന്റെ സാക്ഷ്യമാണ്. ദരിദ്രമായ ഒരു കുടുംബമായിരുന്നു തന്റെ കുടുംബ പശ്ചാത്തലം. കോളേജ് ബിരുദാനന്തരം കാത്തിരിപ്പിനൊടുവിൽ ഒരു ചെറിയ ജോലി ലഭിച്ചു. തുച്ഛമായ വരുമാനം മാത്രം. രണ്ടറ്റവും യോജിപ്പിക്കുവാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. മാസാവസാനം ആകുമ്പോൾ അടുത്ത ആഹാരത്തിനായി ബുദ്ധിമുട്ടിലായിരുന്നു. അന്നന്നത്തെ അപ്പത്തിനായി പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുവാൻ താൻ പഠിച്ചു തുടങ്ങി. ‘Trust’ എന്ന വാക്കിന്റെ ഹൃദയം

‘സഫലമീ യാത്ര …’ – (134) Read More »

‘സഫലമീ യാത്ര …’ – (133)

‘സഫലമീ യാത്ര …‘ – (133) പാ. തോമസ് ഫിലിപ്പ്, വെണ്മണി പ്രാർത്ഥനാ പുതപ്പുകൾ മക്കളെക്കുറിച്ചും, മക്കൾ വളരുന്ന കാലത്തിന്റെ ദൂഷിത വലയങ്ങളെക്കുറിച്ചും കണ്ട്, ഒരു യുവമാതാവ് പ്രതികരിച്ചത് ഇങ്ങനെ : ഒരു പുതപ്പിൽ പൊതിഞ്ഞ് അവരെ എപ്പോഴും കൂടെ കൊണ്ട് പോകുവാൻ കഴിഞ്ഞിരുന്നു എങ്കിൽ ! അത്രയ്ക്കും ദുഷിച്ചതാണ് അവർ വളരുന്ന ലോകം. “The power of a praying parent” – സ്റ്റോമി ഒമാർഷ്യൻ ഈ പ്രശ്‌നത്തിന്റെ ആഴം തിരിച്ചറിഞ്ഞ്, പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ തങ്ങളുടെ

‘സഫലമീ യാത്ര …’ – (133) Read More »

‘സഫലമീ യാത്ര …’ – (132)

‘സഫലമീ യാത്ര …‘ – (132) പാ. തോമസ് ഫിലിപ്പ്, വെണ്മണി എന്റെ ദൈവം എന്റെ ആശ്രയം പുതിയ സംവത്സരത്തിന്റെ ദിനങ്ങളിലേക്ക് ലോകം പ്രവേശിക്കുകയാണ്. നൂറ്റാണ്ടിന്റെ വലിയ ആഘോഷത്തിലൂടെയാണ് കഴിഞ്ഞ വർഷം ലോകം കടന്നത്. പുതിയ വസ്ത്രങ്ങളണിഞ്ഞു, മുളത്തണ്ട് കൊണ്ടും, പൈൻ മരങ്ങൾ കൊണ്ടും വീടുകൾ അലങ്കരിച്ചും ജപ്പാൻകാർ പുതുവർഷത്തെ എതിരേറ്റു. അലങ്കാര വൃക്ഷത്തലകൾ ആയുർദൈർഘ്യം പ്രദാനം ചെയ്യുമെന്ന് കരുതുന്നു. വിശുദ്ധ ബേസിലിന് ഒഴിഞ്ഞ ഷൂസുകൾ നിറയെ സമ്മാനം കൊണ്ട് നിറക്കുമെന്ന വിശ്വാസത്താൽ ഗ്രീസിലെ കുട്ടികൾ പുതുവർഷദിനം

‘സഫലമീ യാത്ര …’ – (132) Read More »

‘സഫലമീ യാത്ര …’ – (131)

‘സഫലമീ യാത്ര …‘ – (131) പാ. തോമസ് ഫിലിപ്പ്, വെണ്മണി സന്തോഷപൂർണ്ണത മഹാമാരിയുടെ നാളുകളിൽ സഞ്ചാരസ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കാത്തവരില്ല. ലോകം തേടുന്ന സന്തോഷ വഴികൾ നിരവധിയാണ്. ഉല്ലാസയാത്രകൾ, ഷോപ്പിംഗ്, ഭക്ഷണശാലകൾ, ഡിസൈൻ വസ്ത്രങ്ങൾ, വാഹനങ്ങൾ, സുഹൃത്തുക്കൾ – നീളുകയാണ് സന്തോഷ വഴികൾ. ഒത്തിരി സ്വപ്നങ്ങളുമായി ചെയ്ത യാത്രകളും, വാരിക്കൂട്ടിയ വസ്തുക്കളും, എല്ലാം കഴിഞ്ഞു വരുമ്പോൾ വേണ്ടിയിരുന്നുവോ എന്ന് തോന്നിയേക്കാം. അല്ല മിക്കപ്പോഴും അങ്ങനെ ആയിത്തീരും. സന്തോഷം മാറി അധരങ്ങളിൽ നിന്നും നിരാശ കവിഞ്ഞൊഴുകും. മിക്കപ്പോഴും ആത്മീക

‘സഫലമീ യാത്ര …’ – (131) Read More »

‘സഫലമീ യാത്ര …’ – (130)

‘സഫലമീ യാത്ര …‘ – (130) പാ. തോമസ് ഫിലിപ്പ്, വെണ്മണി എന്തായിത്തീരണം ഇതൊരു യഥാർത്ഥ പദമല്ലേ എന്ന് ഒരുപക്ഷേ ചിന്തിച്ചു പോകുവാൻ സാദ്ധ്യതയുണ്ട്. ബ്രിട്ടനിലെ ഒരു കോളേജിൽ ഒരു കൂട്ടം വിദ്യാർത്ഥികളോട് പ്രഫസർ ചോദിച്ചു. പലരുടെയും മറുപടികൾ സ്വാഭാവികം. മികച്ച കായിക താരം, സ്വാധീന ശക്തിയുള്ള രാഷ്ട്രീയക്കാരൻ, അറിയപ്പെടുന്ന പണ്ഡിതൻ, നല്ല അഭിനേതാവ് – എല്ലാം പ്രശസ്‌തരാകുവാനും, ധനികരാകുവാനും, ഒന്നാമത് എത്തുവാനുള്ള ആശകൾ. അല്പം പരുങ്ങിയാണെങ്കിലും ഒരാളുടെ ആഗ്രഹം ഏറെ ഏറെ വ്യത്യസ്‍തമായിരുന്നു. “നിങ്ങൾ പുച്ഛിച്ചേക്കാം,

‘സഫലമീ യാത്ര …’ – (130) Read More »

‘സഫലമീ യാത്ര …’ – (129)

‘സഫലമീ യാത്ര …‘ – (129) പാ. തോമസ് ഫിലിപ്പ്, വെണ്മണി തിരുസാന്നിധ്യത്തിൽ ബ്രദർ ലോറൻസ്, സദാ ദൈവസാന്നിധ്യത്തിൽ ആയിരിക്കുവാൻ ആഗ്രഹിച്ചയാൾ. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വ്യക്തിയെക്കുറിച്ച് നാം ഇന്നറിയുന്നത് ദൈവസാന്നിധ്യത്തിൽ ആയിരിക്കുവാൻ ആഗ്രഹിച്ച വ്യക്തി എന്നാണ്. താൻ ഉൾപ്പെടുന്ന സന്യാസ സമൂഹത്തിലെ കുശിനിയിൽ പാചകമായിരുന്നു ലോറൻസിന്റെ പ്രധാന ജോലി. പാചക ജോലി ആരംഭിക്കും മുൻപേ എല്ലാ ദിവസവും അദ്ദേഹത്തിന്റെ പ്രാർത്ഥന ഇങ്ങനെയായിരുന്നു : എന്റെ ദൈവമേ, നിന്റെ സാന്നിധ്യത്തിൽ വസിക്കുവാനുള്ള കൃപ എനിക്ക് നൽകേണമേ;

‘സഫലമീ യാത്ര …’ – (129) Read More »

‘സഫലമീ യാത്ര …’ – (128)

‘സഫലമീ യാത്ര …‘ – (128) പാ. തോമസ് ഫിലിപ്പ്, വെണ്മണി വേരുകളുടെ കരുത്ത് വൃക്ഷങ്ങളെ കുറിച്ച് സാമാന്യ ബോധമുള്ള ഏവർക്കും അറിയാം. വൃക്ഷങ്ങളുടെ കരുത്ത് വേരുകളിലാണ്, ഇലകളിലല്ല. അതേകുറിച്ച് ഒരു ഗ്രന്ഥമുണ്ട് – ഓക്ക് മരങ്ങളുടെ കരുത്ത് ഗ്രന്ഥകാരൻ വില്യം ബ്രയന്റ് ലോഗർ രേഖപ്പെടുത്തിയിക്കുന്നു ഗ്രന്ഥകാരൻ. മുകളിൽ ഏറെ വളർച്ചയും, കീഴെ കുറച്ചു വേരുകളും മാത്രമുള്ള മരം ആയുസ്സ് കുറഞ്ഞതും, ദുർബലവും ആയിരിക്കും. വേഗത്തിൽ വേരുകൾ ഊന്നി മണ്ണിലേക്കിറക്കുന്ന മരങ്ങൾ, വേഗം കുറഞ്ഞാണ് ഇലകളും ശിഖരങ്ങളുമായി

‘സഫലമീ യാത്ര …’ – (128) Read More »

‘സഫലമീ യാത്ര …’ – (127)

‘സഫലമീ യാത്ര …‘ – (127) പാ. തോമസ് ഫിലിപ്പ്, വെണ്മണി പ്രതിച്ഛായ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ എൺപതാം ജന്മദിനം ആഘോഷിക്കുന്നതിനായി, പ്രശസ്ത ഭരണതന്ത്രജ്ഞനായിരുന്ന അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കുവാനായി ബ്രിട്ടീഷ് പാർലമെന്റ് ഒരു ചിത്രകാരനെ നിയോഗിച്ചു. “എങ്ങനെയാണ് നിങ്ങൾ എന്നെ ചിത്രീകരിക്കുവാൻ പോകുന്നത്”, ചിത്രകാരനോട് ചർച്ചിൽ ചോദിച്ചു. “ഒരു മാലാഖയായോ, അതോ ബുൾഡോഗിനെപ്പോലെയോ, “ജനങ്ങൾക്കിടയിൽ തന്നെ കുറിച്ചുള്ള ഈ അഭിപ്രായങ്ങൾ, അദ്ദേഹത്തിന് ഇഷ്ട്ടമായിരുന്നു. താൻ കാണുന്നത് പോലെ വരയ്ക്കാം എന്നായിരുന്നു ചിത്രകാരന്റെ മറുപടി. ഒടുവിൽ

‘സഫലമീ യാത്ര …’ – (127) Read More »

error: Content is protected !!