Nethru Varthakal

ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം നടന്നു

(വൺ റുപ്പി ചലഞ്ച്‌ ഏറ്റെടുത്ത് തിരുവനന്തപുരം മേഖല) കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു. മാർച്ച് 4ന് തിരുവനന്തപുരം മരുതൂരിൽ നടന്ന സമ്മേളനത്തിൽ സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് അധ്യക്ഷത വഹിച്ചു. വെൽഫെയർ ബോർഡ് ഐ.പി.സി കേരള സ്റ്റേറ്റിലെ എല്ലാ ശുശ്രൂഷകന്മാർക്കും കൗൺസിൽ അംഗങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നല്കുന്ന ഇൻഷുറൻസ് പോളിസി വിതരണോദ്ഘാടനവും നടന്നു. ഐപിസി […]

ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം നടന്നു Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ലീഡേഴ്‌സ് മീറ്റും പ്രവർത്തനോദ്ഘാടനവും നടന്നു

തിരുവല്ല: തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃയോഗവും 2023ലെ ചിൽഡ്രൻസ് ഫെസ്റ്റിന്റെ പ്രവർത്തനോദ്ഘടനവും മാർച്ച്‌ അഞ്ചിനു തിരുവല്ലയിൽ നടന്നു.തിമഥി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് പാസ്റ്റർ റെജി മൂലേടം അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ കെ. ജെ മാത്യു മുഖ്യ പ്രഭാഷണം നടത്തി. 2023-24 വർഷത്തെ വിവിധ പ്രവർത്തനങ്ങളെകുറിച്ച് തിമഥി ഇൻസ്റ്റിറ്റ്യൂട്ട് മിഷൻ ഡയറക്ടർ പാസ്റ്റർ സാലു വർഗീസ് സംസാരിച്ചു. തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഭാരവാഹികളായി പേട്രൺ – പാസ്റ്റർ. രാജൻ ആഷേർ, പ്രസിഡന്റ് – പാസ്റ്റർ റെജി മൂലെടം, വൈസ് പ്രസിഡന്റ്മാരായി

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ലീഡേഴ്‌സ് മീറ്റും പ്രവർത്തനോദ്ഘാടനവും നടന്നു Read More »

പാസ്റ്റര്‍ റെജി മൂലേടം തിമഥി ഇന്‍സ്റ്റിട്യൂട്ട് പ്രസിഡന്റായി ചുമതലയേറ്റു

തിരുവല്ല: കഴിഞ്ഞ കാല്‍നൂറ്റാണ്ടുകളായി സഭയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി കുട്ടികളുടെയും യുവാക്കളുടെയും കുടുംബങ്ങളുടെയും ആത്മീയ, ധാര്‍മ്മിക, വിദ്യാഭ്യാസപരമായ വളര്‍ച്ചയ്ക്കും ഉന്നമനത്തിനുമായി ഇന്‍ഡ്യയിലും വിദേശ രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ പുതിയ പ്രസിഡന്റായി പാസ്റ്റര്‍ റെജി മൂലേടം നിയമിതനായി.മാര്‍ച്ച് 5-ാം തീയതി തിരുവല്ലായില്‍ കൂടിയ നേതൃത്വ സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ക്കായുള്ള സമര്‍പ്പണപ്രാര്‍ത്ഥനയും പ്രവർത്തന ഉദ്ഘാടനവും നടന്നു. പാസ്റ്റർ കെ.ജെ. മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി.പാസ്റ്റർ റെജി മൂലേടം കഴിഞ്ഞ 40 ല്‍പ്പരം വര്‍ഷങ്ങളായി ക്രൈസ്തവസാഹിത്യരംഗത്ത് നിറസാന്നിധ്യമാണ്. എഴുത്തുകാരന്‍, ഗ്രന്ഥകര്‍ത്താവ്, പ്രസംഗകന്‍,

പാസ്റ്റര്‍ റെജി മൂലേടം തിമഥി ഇന്‍സ്റ്റിട്യൂട്ട് പ്രസിഡന്റായി ചുമതലയേറ്റു Read More »

ഐപിസി പെന്തക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (പി.സി.കെ.) പിവൈപിഎയ്ക്ക് പുതിയ ഭാരവാഹികൾ

കുവൈറ്റ് : ഐപിസി പിസികെയുടെ യുവജന വിഭാഗമായ പിസികെ പിവൈപിഎ യുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. പാസ്റ്റർ എബ്രഹാം തോമസ് അദ്ധ്യക്ഷനും, മനോജ് പുന്നൂസ് സെക്രട്ടറിയും, ഷിബു തോമസ് ട്രഷററായും സേവനം അനുഷ്ഠിക്കും. വൈസ് പ്രസിഡന്റ് : സുനിൽ എസ് ഡാനിയേൽ, ജോയിൻറ് സെക്രട്ടറി : ജോബി സ്റ്റാൻലി, ജോയിൻറ് ട്രഷറർ : ജെസ്സെൻ ജോൺ, കമ്മിറ്റി അംഗങ്ങളായി ആൻ്റണി പെരേര, ഷിജു എം. ജോസഫ്, ജെറിൻ ജയിംസ്, സ്റ്റീഫൻ സാമുവൽ, മാത്യൂ ഐപ്പ്, ബ്ലെസ്സൻ വർഗ്ഗീസ്,

ഐപിസി പെന്തക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (പി.സി.കെ.) പിവൈപിഎയ്ക്ക് പുതിയ ഭാരവാഹികൾ Read More »

ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെൻറ് ഒരുക്കുന്ന കേരളയാത്ര 10 ജില്ലകൾ പിന്നിട്ട് കോട്ടയത്ത് എത്തിച്ചേർന്നു

കോട്ടയം : സാമൂഹിക തിന്മകൾക്കെതിരെ ഫെബ്രുവരി 14 ന് കാസർഗോഡ് നിന്നും ആരംഭിച്ച ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെൻറ് ഒരുക്കുന്ന കേരളയാത്ര 10 ജില്ലകൾ പിന്നിട്ട് കോട്ടയത്ത് എത്തിച്ചേർന്നു. മിഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാനും യാത്ര ക്യാപ്റ്റനും ആയ പാസ്റ്റർ തോമസ് കെ. എബ്രഹാമിന്റെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ കേരള സന്ദേശയാത്ര. ആത്മീയ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ സമുഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവർ ജനപ്രതിനിധികൾ, പോലീസ് അധികാരികൾ തുടങ്ങിയവർ പല സ്ഥലങ്ങളിലും പങ്കെടുത്തു. 10  ജില്ലകളിൽ പിന്നിട്ട

ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെൻറ് ഒരുക്കുന്ന കേരളയാത്ര 10 ജില്ലകൾ പിന്നിട്ട് കോട്ടയത്ത് എത്തിച്ചേർന്നു Read More »

ക്രൈസ്തവ ആക്രമണങ്ങൾക്കെതിരെ ക്രിസ്ത്യാനികൾ ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചു  

ന്യൂ ഡൽഹി : ഭാരതത്തിൽ ക്രൈസ്തവ സഭകളും വിശ്വാസികളും നേരിടുന്ന ആക്രമണങ്ങൾക്കെതിരെ ഫെബ്രുവരി 19, ഞാറാഴ്ച വിവിധ മതമേലദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ ക്രൈസ്തവർ ഒത്ത് കൂടി പ്രതിഷേധിച്ചു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ ഏകദേശം 100 സഭകളും സംഘടനകളും 15,000 അംഗങ്ങളും പ്രതിഷേധത്തിൽ പങ്ക് ചേർന്നു. 2021 ൽ ഏകദേശം 525 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2022 ആയപ്പോഴേക്കും അത് 600 ആയി ഉയർന്നു. ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ

ക്രൈസ്തവ ആക്രമണങ്ങൾക്കെതിരെ ക്രിസ്ത്യാനികൾ ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചു   Read More »

‘ഞങ്ങളുടെ മാത്രം സ്വന്തം പ്രിൻസിപ്പൽ സാറും മാഡവും’

(ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി, പായിപ്പാട് പ്രിൻസിപ്പാൾ ഡോ. ജയ്സൻ തോമസിനെയും കുടുംബത്തെയും കുറിച്ച് ശിഷ്യൻ പാസ്റ്റർ ലിജോ മാത്യു ജെയിംസ് (M. Th ഡിപ്പാർട്മെന്റ് ഇൻ ചാർജ്) ന്റെ ഓർമ്മകുറിപ്പ് ) സൗന്ദര്യമായ വാക്കുകൾ കൊണ്ട് വർണിക്കുവാൻ കഴിയുന്നതിനും അപ്പുറമായ ബന്ധമാണ് ഞങ്ങൾക്ക് പ്രിയ ജെയ്സൺ തോമസ് സാറിനോടും, സാറിന് തന്റെ പ്രിയ സഹപ്രവർത്തകരോടും ഉള്ളത്. ക്രിസ്തീയ ജീവിതത്തിലും, ശ്രുശ്രുഷയിലും എല്ലാവർക്കും മാതൃകയാക്കാവുന്ന ഏറ്റവും ഉദാത്തമായ മുഖമുദ്രയാണ് പ്രിയ സാറിന്റെയും കുടുംബത്തിന്റെയും നേതൃത്വ പാടവം 1975 – ൽ

‘ഞങ്ങളുടെ മാത്രം സ്വന്തം പ്രിൻസിപ്പൽ സാറും മാഡവും’ Read More »

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി 48-മത് ബിരുദദാന സർവീസ് നടന്നു

തിരുവല്ല: പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 48-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) ഫെബ്രുവരി ഒൻപത് വ്യാഴാഴ്ച നടന്നു. സെമിനാരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രൊഫസർ ഡോ.വി വി തോമസ് മുഖ്യാതിഥിയായിരുന്നു.ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പ്രിൻസിപ്പൽ ഡോ.ജയ്സൺ തോമസ് ബിരുദദാന സമ്മേളനത്തിന് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അലക്സ്സാണ്ടർ എ.ഫിലിപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.റവ.ഡോ സി റ്റി ലൂയിസ്കുട്ടി, ഡോ. സൈമൺ ബർന്നബാസ്, ഡോ മേരി വർഗീസ്, ഡോ. സുബ്രോ ശേഖർ സർക്കാർ, ബ്രദർ. ജബരാജ്,

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി 48-മത് ബിരുദദാന സർവീസ് നടന്നു Read More »

ഷാജൻ ജോൺ ഇടയ്ക്കാട് രചിച്ച ‘തനിയെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

അടൂർ : ഷാജൻ ജോൺ ഇടയ്ക്കാടിൻ്റെ ‘തനിയെ’ അടൂർ എ. ജി. ജനറൽ കൺവൻഷനിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവേൽ ക്രൈസ്റ്റ് എ. ജി. സീനിയർ പാസ്റ്ററും പ്രമുഖ സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോയ്ക്ക് പ്രഥമ കോപ്പി നല്കി പ്രകാശനം ചെയ്തു. ഷാജൻ ജോൺ ഇടയ്ക്കാട് പുസ്തകാവതരണം നടത്തി. തനിച്ചായിപ്പോകുന്ന ജീവിത സാഹചര്യത്തിൽ തനിച്ചെത്തി കരുതലും സ്നേഹവും നല്കി അത്ഭുതങ്ങൾ വിരിയിക്കുന്ന തമ്പുരാൻ്റെ കഥ പറയുന്നതാണ് തനിയെ എന്ന പുസ്തകം. സ്വർഗീയധ്വനി

ഷാജൻ ജോൺ ഇടയ്ക്കാട് രചിച്ച ‘തനിയെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു Read More »

‘പെന്തക്കോസ്ത് സഭകള്‍ സമൂഹ ഉന്നമനത്തിനായി പരിശ്രമിക്കുന്നവര്‍’, ഫിഷറിസ് മന്ത്രി ശ്രീ. സജി ചെറിയാന്‍

മുളക്കുഴ : കേരളത്തിന്റെ നവോത്ഥാനത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി പരിശ്രമിക്കുന്നവാരാണ് പെന്തക്കോസ്ത് സഭകള്‍ എന്ന് ഫിഷറിസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന്‍. യാതൊരു വിധ ലാഭേച്ഛയുമില്ലാതെ എക്കാലഘട്ടത്തിലും മാനവ സ്‌നേഹത്തോടെ മുന്നേറുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുളക്കുഴയില്‍ ചര്‍ച്ച് ഓഫ് ഗോഡ് ശതാബ്ദി കണ്‍വന്‍ഷന്റെ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു കൊണ്ടുള്ള സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് സഭയുടെ അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് റവ. സി. സി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ശതാബ്ദി കണ്‍വന്‍ഷന്റെ

‘പെന്തക്കോസ്ത് സഭകള്‍ സമൂഹ ഉന്നമനത്തിനായി പരിശ്രമിക്കുന്നവര്‍’, ഫിഷറിസ് മന്ത്രി ശ്രീ. സജി ചെറിയാന്‍ Read More »

error: Content is protected !!