ഡോ. ജോർജ് കോവൂർ അക്കരനാട്ടിൽ
തൃശൂർ : പ്രശസ്ത സുവിശേഷിക സിസ്. മേരി കോവൂരിന്റെ മകനും കോവൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസിന്റെ ഡയറക്ടറുമായ ഡോ. ജോർജ് കോവൂർ ഡിസംബർ 9 ന് അക്കരനാട്ടിൽ ചേർക്കപ്പെട്ടു. യുവജനങ്ങളുടെ ഇടയിൽ സുവിശേഷം നിമിത്തം വളരെ പ്രയോജനപ്പെട്ട വ്യക്തിത്വമായിരുന്നു ഡോ. ജോർജ് കോവൂർ. സംസ്കാരം പിന്നീട്.
Post Views: 352