പുനലൂർ : AG മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 8 ന്) ഓൺലൈൻ പ്രാർത്ഥന നടത്തപ്പെടും. വൈകിട്ട് ഇന്ത്യൻ സമയം 7:00 – 8:30 വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. AGMDC സൂപ്രണ്ട്, പാ. ഡോ. പി. എസ്. ഫിലിപ്പ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 99469 03750, 94966 27678
Post Views: 1,193