മല്ലപ്പള്ളി : ഐ. പി.സി മല്ലപ്പള്ളി കണിച്ചുകുളം ലോക്കൽ പി.വൈ പി.എ യുടെ ആഭിമുഖ്യത്തിൽ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ സഹായം എത്തിച്ചു. ‘സ്വാന്തനം 2021’ പ്രവർത്തന ഉത്ഘാടനം പാ. ജോൺ തോമസ് നിർവഹിച്ചു. കണിച്ചുകുളം പിവൈ.പി.എ സെക്രട്ടറി ബെറ്റ്സൺ, സെന്റർ പി.വൈ. പി.എ ചാരിറ്റി കോഡിനേറ്റർ ജോസി.പി. ജോർജ്, ട്രഷറർ ഷിജിൻ ജോസഫ്, സോണി കാരക്കാട്, ബിജിന് കുളത്തികൾ
ജോജോ കൊച്ചുപറമ്പിൽ, ആശിഷ് കൊച്ചുപറമ്പിൽ, ബിജു കൊച്ചുപറമ്പിൽ, ജോഷുവ കൊച്ചുപറമ്പിൽ,
എബ്രഹാം ജോൺ, സെൻറർ പി.വൈ.പി.എ കോർഡിനേറ്റർ ജിജോ ജോർജ് എന്നിവർ പ്രവർത്തനത്തിനു നേതൃത്വം നൽകി.
മല്ലപ്പള്ളി സെന്റർ സെക്രട്ടറി പാ. ടി. ലാലു, മല്ലപ്പള്ളി സെന്റെർ പി.വൈ. പി.എ പ്രസിഡന്റ് ബ്ലെസ്സൻ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.
Post Views: 692