ഷാർജാ : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം.) ഷാർജാ യുടെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് വ്യാഴാഴ്ച വൈകിട്ട് 7:30 (UAE) മുതൽ സി ഇ എം വാർഷിക സമാപന മീറ്റിങ്ങും സെമിനാറും നടക്കും. “ BOULOMAI – Gods plan , Our purpose“ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി NTC Dehradun New Testament പ്രൊഫസർ, ഡോ. ബിജു ചാക്കോ ക്ലാസുകൾ നയിക്കും. ശാരോൻ ഷാർജാ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും.
ZOOM ID : 469 076 9636
passcode : 123456
കൂടുതൽ വിവരങ്ങൾക്ക് : പാ. കോശി ഉമ്മൻ (+971 5432 72103), ഷൈജു പോൾ (+971 525 66 8263)
Post Views: 554