‘ഇതാ, നോഹയുടെ കാലം’ – 41
പാ. ബി. മോനച്ചൻ, കായംകുളം
പണ്ഡിത പാമര കുബേര കുചേല വ്യതാസം പാടില്ല. നാമെല്ലാം ഒരു അപ്പന്റെ മക്കൾ. ഒരു രക്തത്തിന്റെ വിലയർത്ഥങ്ങൾ. ഒരു അപ്പത്തിന്റെ അവകാശികൾ. ഈ സത്യങ്ങൾ ഒക്കെ ദൈവസഭയിലെ സകല ദൈവമക്കളും ഗ്രഹിച്ചിരുന്നുവെങ്കിൽ എത്രയോ ബഹളങ്ങൾ ഒഴിവാക്കപ്പെടുമായിരുന്നു. സ്വർഗ്ഗത്തിലെ ദൈവം സകല മനുഷ്യാത്മാവിനും, ഒരേവില, മുഴുലോകത്തേക്കാൾ വില കല്പിക്കുന്നു. സകലർക്കും വേണ്ടി അവൻ ഊറ്റിയ രക്തത്തിന് ഒറ്റ വിലയാണ്. വിലയേറിയ രക്തം. അതെ, വെളുത്തവന് വേണ്ടിയും കറുത്തവന് വേണ്ടിയും ദരിദ്രന് വേണ്ടിയും ഒരേ രക്തമായിരുന്നു യേശു കാൽവരിയിൽ ചൊരിഞ്ഞത്. ഇന്ന് ദൈവസഭകളിൽ വലിയവന് ഒരു നിയമം, ചെറിയവന് ഒരു നിയമം എന്നാണ് പ്രമാണം. പണക്കാരൻ പാപം ചെയ്താൽ അത് ബലഹീനത. ദരിദ്രനാണെങ്കിൽ അത് മഹാപാപം. “മുഖപക്ഷം ഇല്ലാതെ ഓരോരുത്തന്റെയും പ്രവർത്തിക്ക് തക്കവണ്ണം ന്യായം വിധിക്കുന്നവനെ നാം പിതാവേ എന്ന് വിളിക്കുന്നുവെങ്കിൽ നമ്മുടെ പ്രവാസകാലം ഭയത്തോടെ കഴിക്കുക” (1 പത്രോസ് 1:17)
നമുക്ക് പെട്ടകത്തെക്കുറിച്ച് തന്നെ തുടർന്ന് ചിന്തിക്കാം. മനസാന്തരപ്പെടാത്ത ഒരെണ്ണവും പെട്ടകത്തിലില്ല. പെട്ടകത്തിൽ കയറാത്ത ഒരെണ്ണവും ന്യായവിധിയിൽ നിന്ന് രക്ഷപ്പെടുകയുമില്ല. ആകയാൽ മാനസാന്തരപ്പെടുക, രക്ഷിക്കപ്പെടുക, ദൈവസഭയാം പെട്ടകത്തിൽ കയറുക.
ചെന്നായും കുഞ്ഞാടും പുള്ളിപ്പുലിയും ഒരുമിച്ച് വാഴുന്ന ഒരു കാലത്തെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. അത് ആയിരമാണ്ട് വാഴ്ചയിലാണ്. (യെശ : 65:25)
ഇവിടെ, നോഹയുടെ പെട്ടകത്തിൽ അതാണ് സംഭവിച്ചത്. ഇപ്പോൾ യഥാർത്ഥ ദൈവസഭകളിൽ അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇനി സ്വർഗ്ഗത്തിൽ അതാണ് സംഭവിക്കാൻ പോകുന്നത്. സുവിശേഷകനെ മർദ്ദിച്ച സുവിശേഷവിരോധി പിന്നീട് മാനസാന്തരപ്പെട്ട് ദൈവപൈതലായി തീരുന്നു. ദൈവഭൃത്യന്മാരെ കണി കൊലയാളി പിന്നീട് ആ സുവിശേഷം പ്രസംഗിക്കുന്നവനായി മാറുന്നു. പിതാവിനെ കൊന്ന കൊലയാളിയുടെ കൈകീഴിൽ മകൻ സ്നാനപ്പെടുന്നു. ഇവരെല്ലാം ഒരുമിച്ച് വാഴുന്നൊരു സുദിനമുണ്ട്. അതെ, ആ നാൾ അടുത്തുവരുന്നു.
ന്യായവിധിയുടെ വെള്ളം താഴേക്ക് പെയ്തിറങ്ങിയപ്പോൾ ഇതാ നോഹയുടെ പെട്ടകം മുകളിലേക്ക് പൊങ്ങുന്നു. (ഉല്പ : 7:17) ഇതൊരു മഹാസംഭവത്തിന്റെ നിഴലാണ്. ദുഷ്ടത നിറഞ്ഞ ഈ ഭൂമിയിലേക്ക് ദൈവീക ന്യായവിധി പെയ്തിറങ്ങുമ്പോൾ കർത്താവിന്റെ സഭ മുകളിലേക്ക് പൊങ്ങും. ഇത് സത്യം. നിങ്ങൾ വെളിപ്പാട് പുസ്തകം പഠിക്കൂ. ‘ഇവിടേക്ക് കരേറി വരിക’ എന്ന ശബ്ദത്തിങ്കൽ ഭൂമിയുടെ ഗുരുത്വാകർഷണ ശക്തിയെ വെല്ലുവിളിച്ചുകൊണ്ട് വിശുദ്ധന്മാർ രൂപാന്തരശരീരികളായി മണ്ണിൽ നിന്ന് വിണ്ണിലേക്ക് പറന്നുയരുവാൻ പോവുകയാണ്. അതോടൊപ്പം ദൈവീക ക്രോധകലശങ്ങൾ ഓരോന്നായി ഈ ഭൂമിയിലേക്ക് വീഴും. ശത്രുരാജ്യത്തെ ആക്രമിക്കും മുൻപ് തങ്ങളുടെ പൗരന്മാരോട് അവിടെ നിന്നും ഒഴിഞ്ഞുപോകുവാൻ അറിയിപ്പ് കൊടുക്കുന്നത് പോലെ, യുദ്ധം ആരംഭിക്കും മുൻപ് രാജ്യങ്ങൾ അംബാസ്സിഡർമാരെ തിരികെ വിളിക്കുന്നത് പോലെ, സ്വർഗ്ഗം തന്റെ പൗരന്മാരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചശേഷം, തന്റെ സ്ഥാനപതികളെ തിരികെ വിളിച്ചശേഷം മാത്രമേ ദുഷ്ടത പഴുത്ത് പാകമായിരിക്കുന്ന ഈ നാശലോകത്തെ ന്യായം വിധിക്കുകയുള്ളൂ. ഇവ രണ്ടും ഒരുമിച്ച് സംഭവിക്കുന്ന രണ്ട് വസ്തുതകളാണ്. ദൈവസഭയുടെ ഉൽപ്രാപണത്തോടെ ഭൂമിയുടെ മേൽ അതിഭയങ്കര ന്യായവിധികൾ ആരംഭിക്കും. അതിനുള്ള സകല കാര്യങ്ങളും ഒരുക്കപ്പെട്ടു കഴിഞ്ഞു എന്ന് നാം മുൻ അദ്ധ്യായങ്ങളിൽ നിന്നും മനസ്സിലാക്കിയല്ലോ. സ്നേഹിതാ, കർത്താവിനെ എതിരേൽപ്പാൻ നീ ഒരുങ്ങിയിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇനിയും സമയം മാറ്റി വയ്ക്കാതെ ഇപ്പോൾ അതിനായി തയ്യാറെടുക്കുക.
‘ഇതാ, നോഹയുടെ കാലം’ – 41
Advertisements
Related Posts
എഡിറ്റോറിയൽ
മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
Church Pages
അടിയന്തര പ്രാർത്ഥനയ്ക്ക്
കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.
ഇന്നത്തെ ദൂത്
ചിന്താ വാർത്ത
UPCOMING EVENTS
-
Fri26Mar2021Sat27Mar2021
-
Thu01Apr2021Fri02Apr2021
-
Wed28Apr2021Fri30Apr2021
-
Sat01May2021Tue04May2021
-
Sat01May2021Fri07May2021
-
Sat01May2021Sat08May2021
-
Tue04May2021Wed05May2021
-
Wed05May2021Thu06May2021
-
Fri07May2021Sun09May2021
-
Sat08May2021
-
Sun09May2021Thu13May2021
-
Mon10May2021Sun16May2021
-
Mon10May2021Sun16May2021
-
Mon10May2021Sat15May2021
-
Mon10May2021Sun16May2021
-
Tue11May2021
-
Wed12May2021Thu13May2021
-
Thu13May2021
-
Thu13May2021Sat15May2021
-
Thu13May2021
-
Thu13May2021
-
Thu13May2021Sat15May2021
-
Fri14May2021Sun16May2021
-
Sat15May2021
-
Sat15May2021
-
Sat15May2021
-
Sun16May2021
-
Sun16May2021
-
Wed19May2021Fri21May2021
-
Fri21May2021
-
Sat22May2021
-
Sat22May2021
-
Sun23May2021
-
Mon24May2021Wed26May2021
-
Mon24May2021Sun30May2021
-
Tue25May2021Sat29May2021
-
Tue25May2021Thu27May2021
-
Wed26May2021
-
Thu27May2021
-
Thu27May2021Sat29May2021
-
Fri28May2021Sun30May2021
-
Sat29May2021
-
Sat29May2021
-
Sat29May2021
-
Sun30May2021
-
Mon31May2021
-
Mon31May2021Sun06Jun2021
-
Mon31May2021Wed02Jun2021
-
Mon31May2021Wed02Jun2021
-
Mon31May2021Sat05Jun2021
-
Tue01Jun2021Thu03Jun2021
-
Thu03Jun2021
-
Thu03Jun2021
-
Mon07Jun2021
-
Mon07Jun2021Sun13Jun2021
-
Tue08Jun2021
-
Wed09Jun2021
-
Wed09Jun2021Fri11Jun2021
-
Thu10Jun2021Sun13Jun2021
-
Fri11Jun2021Sat12Jun2021
-
Sat12Jun2021
-
Sun13Jun2021
-
Sun13Jun2021
-
Wed16Jun2021Fri18Jun2021
-
Fri18Jun2021Sun20Jun2021
-
Sat19Jun2021
-
Thu24Jun2021Sat03Jul2021
-
Thu24Jun2021Sun27Jun2021
-
Fri25Jun2021
-
Sat26Jun2021
-
Sat26Jun2021
-
Sat26Jun2021
-
Sat26Jun2021
-
Sat26Jun2021
-
Sat26Jun2021
-
Mon28Jun2021
-
Wed30Jun2021
-
Wed30Jun2021
-
Wed30Jun2021
-
Fri02Jul2021Sun04Jul2021
-
Fri02Jul2021
-
Fri02Jul2021Tue06Jul2021
-
Sat03Jul2021
-
Sun04Jul2021
-
Sun04Jul2021Sat10Jul2021
-
Mon05Jul2021
-
Mon05Jul2021
-
Wed07Jul2021
-
Wed07Jul2021
-
Fri09Jul2021Sat10Jul2021
-
Fri09Jul2021Sun11Jul2021
-
Sat10Jul2021Mon12Jul2021
-
Mon12Jul2021Wed14Jul2021
-
Wed14Jul2021
-
Thu15Jul2021Sat17Jul2021
-
Sat17Jul2021
-
Sat17Jul2021
-
Sun18Jul2021
-
Sun18Jul2021
-
Sun18Jul2021Thu22Jul2021
-
Tue20Jul2021
-
Tue20Jul2021Thu22Jul2021
-
Wed21Jul2021Sun25Jul2021
-
Wed21Jul2021
-
Fri23Jul2021
-
Fri23Jul2021Sun25Jul2021
-
Sun25Jul2021
-
Mon26Jul2021Wed28Jul2021
-
Fri30Jul2021
-
Fri30Jul2021Sat31Jul2021
-
Fri30Jul2021Sun01Aug2021
-
Sat31Jul2021
-
Sat31Jul2021
-
Sun01Aug2021
-
Sun01Aug2021
-
Sun01Aug2021Sun15Aug2021
-
Fri06Aug2021Sat07Aug2021
-
Wed11Aug2021
-
Wed11Aug2021Thu12Aug2021
-
Thu12Aug2021
-
Thu12Aug2021Fri13Aug2021
-
Fri13Aug2021
-
Sat14Aug2021
-
Sat14Aug2021Sun15Aug2021
-
Sun15Aug2021
-
Sun15Aug2021
-
Mon16Aug2021Tue17Aug2021
-
Wed18Aug2021Sat21Aug2021
-
Thu19Aug2021Sat21Aug2021
-
Thu19Aug2021
-
Thu19Aug2021Fri20Aug2021
-
Fri20Aug2021Sun22Aug2021
-
Sat21Aug2021
-
Sat21Aug2021Sun22Aug2021
-
Sat21Aug2021Sun22Aug2021
-
Sat21Aug2021Mon23Aug2021
-
Sat21Aug2021Wed25Aug2021
-
Sun22Aug2021
-
Tue24Aug2021Wed25Aug2021
-
Tue24Aug2021Thu26Aug2021
-
Sat28Aug2021
-
Mon30Aug2021Tue31Aug2021
-
Tue31Aug2021Fri03Sep2021
-
Fri03Sep2021
-
Sat04Sep2021
-
Mon06Sep2021Sat11Sep2021
-
Thu09Sep2021
-
Fri10Sep2021
-
Sat11Sep2021
-
Sun19Sep2021
-
Thu23Sep2021Sat25Sep2021
-
Sat25Sep2021
-
Sun26Sep2021
-
Sun26Sep2021
-
Mon27Sep2021Fri01Oct2021
-
Fri01Oct2021Sun03Oct2021
-
Fri01Oct2021Sun03Oct2021
-
Sat02Oct2021
-
Sat02Oct2021
-
Wed06Oct2021
-
Wed06Oct2021Fri08Oct2021
-
Fri08Oct2021
-
Sat09Oct2021
-
Sun10Oct2021
-
Tue12Oct2021
-
Thu14Oct2021Sat16Oct2021
-
Thu14Oct2021Sun17Oct2021
-
Mon18Oct2021Wed20Oct2021
-
Tue19Oct2021
-
Wed20Oct2021Fri22Oct2021
-
Thu21Oct2021Fri22Oct2021
-
Sat23Oct2021
-
Mon25Oct2021Tue26Oct2021
-
Mon25Oct2021Wed27Oct2021
-
Sat30Oct2021Sun31Oct2021
-
Sun31Oct2021
-
Sun31Oct2021
-
Tue02Nov2021Fri05Nov2021
-
Thu04Nov2021Sat06Nov2021
-
Sat06Nov2021
-
Tue09Nov2021
-
Sun14Nov2021
-
Tue16Nov2021
-
Wed17Nov2021Fri19Nov2021
-
Wed17Nov2021Fri19Nov2021
-
Thu18Nov2021Sun21Nov2021
-
Thu18Nov2021Sun21Nov2021
-
Fri19Nov2021Sun21Nov2021
-
Sat27Nov2021
-
Thu02Dec2021
-
Thu02Dec2021Sun05Dec2021
-
Fri03Dec2021
-
Sun05Dec2021
-
Wed08Dec2021Fri10Dec2021
-
Thu09Dec2021
-
Thu09Dec2021Sun12Dec2021
-
Thu09Dec2021Sun12Dec2021
-
Sat11Dec2021
-
Thu16Dec2021
-
Fri17Dec2021
-
Thu23Dec2021Sat25Dec2021
-
Sat25Dec2021Fri31Dec2021
-
Sun26Dec2021
-
Mon27Dec2021Fri31Dec2021